ജില്ലാതല സബ് ജൂനിയർ ബാസ്കറ്റ്ബോൾ: മൗണ്ട് കാർമൽ ചാമ്പ്യന്മാർ

കുരിയനാട്: കുരിയനാട് സെന്റ് ആൻസ് സ്കൂളിൽ നടന്ന ജില്ലാതല സബ് ജൂനിയർ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ മൗണ്ട് കാർമൽ സ്കൂളിന്റെ ടീം ഒന്നാം സ്ഥാനം നേടി ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ മികച്ച ടീം പ്രകടനം കാഴ്ചവെച്ചാണ് മൗണ്ട് കാർമൽ കിരീടം സ്വന്തമാക്കിയത്.

Advertisements

Hot Topics

Related Articles