കാർഗിൽ യുദ്ധ വിജയ ദിനാചരണത്തോടനുബന്ധിച്ച് കേരളസ്റ്റേറ്റ് എക്സ് സർവീസ് ലീഗ് വൈക്കം യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ മൗനപ്രാർഥനയും പുഷ്പാർച്ചനയും നടത്തി

ഫോട്ടോ:കാർഗിൽ യുദ്ധ വിജയ ദിനാചരണത്തോടനുബന്ധിച്ച് കേരളസ്റ്റേറ്റ് എക്സ് സർവീസ് ലീഗ് വൈക്കം യൂണിറ്റിൻ്റെ നേതൃത്വത്തിൽ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായ്ക്ക് മുല്ലോത്ത് എം.ആർ. പ്രദീപിൻ്റെ വടയാർ ഇളംകാവ് ജംഗ്ഷനിലെ സ്മൃതി മണ്ഡപത്തിൽ മൗനപ്രാർഥനയും പുഷ്പാർച്ചനയും നടത്തുന്നു

Advertisements

വടയാർ:
കാർഗിൽ യുദ്ധ വിജയ ദിനാചരണത്തോടനുബന്ധിച്ച്കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് വൈക്കം യൂണിറ്റിൻ്റെ നേതൃത്വത്തിൽ കാർഗിൽ യുദ്ധഭൂമിയിൽ രാജ്യത്തിനായി ജീവൻ ബലി അർപ്പിച്ച ലാൻസ് നായ്ക്ക് മുല്ലോത്ത് എം.ആർ. പ്രദീപിൻ്റെ വടയാർ ഇളങ്കാവ് ജംഗ്ഷനിലെ സ്‌മൃതി മണ്ഡപത്തിൽ മൗന പ്രാർഥനയും പുഷ്പാർച്ചനയും നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈക്കം
യൂണിറ്റ് പ്രസിഡൻ്റ് കെ. ശശികുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗത്തിൽ സെക്രട്ടറി ക്യാപ്റ്റൻ എസ്.എസ്. സിദ്ധാർഥൻ, പഞ്ചായത്ത് അംഗം എം.അനിൽകുമാർ, കെ.ടി. രാംകുമാർ,ബസന്ത് , സുരേഷ്കുമാർ, വനിതാ വിംഗ് പ്രസിഡൻ്റ് ശാന്തകുമാരിനായർ , എൽ.അംബിക തുടങ്ങിയവർ പ്രസംഗിച്ചു. എക്സ് സർവീസ് ലീഗ് വൈക്കം യൂണിറ്റ് അംഗങ്ങൾ, വനിതാ വിംഗ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles