പാലാ ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റൂട്ടിലെ കോഴ്സുകളിൽ സീറ്റൊഴിവ് 

കോട്ടയം: പാലാ കാനാട്ടുപാറയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റൂട്ടിൽ നടത്തുന്ന ദ്വിവത്സര ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയേൽ പ്രാക്ടീസ് (റെഗുലർ) കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 30,31  തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യത എസ്.എസ്.എൽ.സി/തത്തുല്യം.  gcipolyadmission.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ഫോൺ: 04822 201650, 9645594197,7510828902.

Advertisements

Hot Topics

Related Articles