പാലാ : ബൈക്കും ജീപ്പും കൂട്ടിയിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ എഴാം മൈൽ സ്വദേശി വസുദേവിനെ( 22 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ ചേർപ്പുങ്കൽ ഭാഗത്തായിരുന്നു അപകടം.
Advertisements