അങ്ങ് ഖത്തറിൽ ടീമുകൾ ഗോളടിച്ചാൽ കേരളത്തിൽ ആരാധകർക്ക് കോളടിക്കാം..! ഖത്തർ ലോകകപ്പിന്റെ ആവേശത്തിൽ മലയാളിയ്ക്ക് കോളടിച്ചാഘോഷിക്കാൻ വേണ്ടതെല്ലാമൊരുക്കി അജ്മൽ ബിസ്മി ഗ്രൂപ്പ്

കൊച്ചി: ഖത്തറിൽ വീഴുന്ന ഓരോ ഗോളിനും കയ്യടിക്കുന്നതിനൊപ്പം കോളടിച്ചാലോ..? ഖത്തൽ ലോകകപ്പിന്റെ ആവേശക്കാഴ്ചകൾ കാണുന്നതിനൊപ്പം ആരാധകർക്ക് കോളടിക്കാൻ വേണ്ടതെല്ലാം ഒരുക്കുകയാണ് അജ്മൽ ബിസ്മി ഗ്രൂപ്പ്. മലയാളികൾക്ക് ഫുട്‌ബോൾ ലോകകപ്പ് എന്നാൽ ഹരമാണ്. ആ ഹരമായ ലോകകപ്പ് കാലത്ത് തന്നെയാണ് അജ്മൽ ബിസ്മി ആഘോഷത്തിന്റെ ലോകം ഒരുക്കി നൽകുന്നത്.

അൻപത് ശതമാനം വരെ വിലക്കുറവിലാണ് ലോകകപ്പ് ഓഫർ അജ്മൽ ബിസ്മി മുന്നോട്ടു വയ്ക്കുന്നത്. ഫിനാൻസ് പർച്ചേസുകൾക്കൊപ്പം 5000 രൂപ വരെ ഉറപ്പായ സമ്മാനങ്ങളാണ് അജ്മൽ ബിസ്മി വാഗ്ദാനം ചെയ്യുന്നത്. എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ചെയ്യാൻ സാധിക്കുന്ന വമ്പൻ ഓഫറാണ് അജ്മൽ ബിസ്മിയുടെ മറ്റൊരു വാഗ്ദാനം. ബ്രാൻഡഡ് കിച്ചൺ അപ്ലൈൻസുകൾക്ക് അൻപത് ശതമാനം വിലക്കുറവാണ് വാഗ്ദാനം ചെയ്യുന്നത്.

Hot Topics

Related Articles