ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കിയില്ല…ജയം രവി ചിത്രം ‘അഗിലൻ’ ഒടിടി റിലീസിന്

കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ റിലീസ് ചെയ്ത ജയം രവി ചിത്രം ‘അഗിലന്റെ ‘ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31ന് ചിത്രം സീ ഫൈവിൽ അഗിലന്‍റെ സ്ട്രീമിങ് ആരംഭിക്കും.

അഖിലന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എൻ. കല്യാണ കൃഷ്ണനാണ്. ചിത്രത്തിൽ അഖിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്. പ്രിയാഭവാനി ശങ്കറും താന്യ രവിചന്ദ്രനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാം സി.എസ് സംഗീതവും, വിവേക് ആനന്ദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. സാം സി എസ് ആണ് സംഗീതം, സാം, ശിവം എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിവേകിന്റേതാണ് വരികൾ. 

Hot Topics

Related Articles