ഓൾ കേരള ഇലക്ട്രിക് സ്കൂട്ടർ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം നടത്തി : സാജു മഞ്ചേരിക്കളം സംസ്ഥാന പ്രസിഡൻ്റ്

തൃശൂർ : ഓൾ കേരള ഇലക്ട്രിക് സ്കൂട്ടർ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം തൃശ്ശൂരിൽ നടന്നു പതിനാല് ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു
സംസ്ഥാന പ്രസിഡൻ്റായി സാജു മഞ്ചേരിക്കളം (കോട്ടയം ) ജനറൽ സെക്രട്ടറിയായി മുകേഷ് മനോഹരൻ (തൃശൂർ )ട്രഷററായി മുഹമ്മദ് ഷബീബ് (മലപ്പുറം ) എന്നിവരെ യോഗം തെരഞ്ഞെടുത്തു .

Advertisements

വൈസ് പ്രസിഡൻ്റുമാരായി സുലൈമാൻ അബൂബക്കർ (തിരുവനന്തപുരം) രമേശ് കോലിക്കര (കാസർഗോഡ് )
ജോയിൻ സെക്രട്ടറിമാരായി റോജിൻ അച്ചൻകുഞ്ഞ് ( മാവേലിക്കര ) നൗഷാദ് ഇടക്കാട്ട് (എറണാകുളം ) എന്നിവരെയും തിരഞ്ഞെടുത്തു

Hot Topics

Related Articles