News Admin

29765 POSTS
0 COMMENTS

രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാനൊരുങ്ങി യുഎസ് സ്പേസ് ഫോഴ്സ് കേണല്‍ ഡോ. അനില്‍ മേനോൻ

ന്യൂജേഴ്സി : രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാനൊരുങ്ങി യുഎസ് സ്പേസ് ഫോഴ്സ് കേണല്‍ ഡോ. അനില്‍ മേനോൻ. ഇന്ന് രാത്രി ഇന്ത്യൻ സമയം 8.17ന് യാത്ര ആരംഭിക്കും. കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമില്‍...

കിഫ്ബിയിൽ അഴിച്ചുപണിയ്ക്കൊരുങ്ങി സർക്കാർ; സമഗ്ര അഴിച്ചു പണിയ്ക്ക് വിദഗ്ധ സമിതി 

തിരുവനന്തപുരം: കിഫ്‌ബി അഴിച്ചുപണിക്കായി സമിതിക്ക് രൂപം നല്‍കി സർക്കാർ. കിഫ്ബിയില്‍ സമഗ്രമായി പുനഃസംഘടനക്ക് ഒരുങ്ങുകയാണ് സർക്കാർ.റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ സുധാപിള്ളയെ വിദഗ്ധ സമിതിയുടെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. ഈ സമിതി മൂന്ന് മാസത്തിനകം റിപ്പോർട്ട്...

അടൂരിൽ ഭർത്തൃമതിയായ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ; ഒപ്പമുണ്ടായിരുന്ന സൂഹൃത്ത് പൊലീസ് കസ്റ്റഡിയിൽ 

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകള്‍ ഷിനാസ് മൻസിലില്‍ ഷെഹന(31) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടില്‍ ഉണ്ടായിരുന്ന...

സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെതിരെ വരുന്ന വാർത്തകൾ തള്ളി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ; സെക്രട്ടറിയെ സംരക്ഷിച്ച് പാർട്ടി 

കണ്ണൂർ: കെ കെ രാഗേഷിനെതിരെ വരുന്നത് വ്യാജ വാർത്തകളെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തത് ഐകകണ്ഠേനയാണ്. കെ കെ രാഗേഷിനെ സെക്രട്ടറിയാക്കിയതിന് എതിരെ നേതൃത്വത്തിന്...

 ‘ഞാൻ മരിക്കുകയാണെങ്കില്‍ അവരെ ശിക്ഷിക്കാതെ വിടരുത് അമ്മാ : അമ്മയ്ക്ക് കുറിപ്പെഴുതി വച്ച ശേഷം സ്വകാര്യ സ്കൂൾ അധ്യാപിക ജീവനൊടുക്കി 

ബംഗളൂരു: നാലുമാസം മുൻപ് വിവാഹിതയായ സ്കൂള്‍ അധ്യാപികയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ ശ്വേത(25)യെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവും ഭർതൃസഹോദരിയുമാണ് മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പും...

News Admin

29765 POSTS
0 COMMENTS
spot_img