ബജിക്കടയിലേയ്ക്ക് കാർ ഇടിച്ച് കയറി എലിക്കുളം സ്വദേശിയ്ക്ക് പരിക്ക്

പാലാ : വഴിയരികിലെ ബജി കടയിലേക്ക് കാർ ഇടിച്ചു കയറി പരുക്കേറ്റ കടയുടമ എലിക്കുളം സ്വദേശി ഉഷ ചന്ദ്രനെ (58) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2.30 യോടെ പാലാ – പൊൻകുന്നം റൂട്ടിൽ അഞ്ചാം മൈൽ ഭാഗത്തു വച്ചായിരുന്നു അപകടം.

Hot Topics

Related Articles