ഈരാറ്റുപേട്ടയിൽ കാൽനടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് ബൈക്ക്; വയോധികന് പരിക്ക്

പാലാ: ബൈക്ക് ഇടിച്ചു പരിക്കേറ്റ കാൽനടയാത്രക്കാരൻ ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശി എസ്സ.പി.എച്ചിനെ (68) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9.30 യോടെ ഈരാറ്റുപേട്ട ഭാഗത്ത് വെച്ചായിരുന്നു അപകടം.

Hot Topics

Related Articles