ക്രിസ്മസിന് പുസ്തക ട്രീയുമായി കുട്ടികളുടെ ലൈബ്രറി 

 കോട്ടയം: കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവനിൽ പുസ്തകങ്ങൾ കൊണ്ട് ക്രിസ്മസ് ട്രീ ഒരുക്കി. നൂറിലേറെ പുസ്തകങ്ങൾ കൊണ്ടാണ് പുസ്തക ട്രീ ലൈബ്രറി ജീവനക്കാരായ ദേവ, ഗീതു എന്നിവർ ചേർന്ന് ഒരുക്കിയത്. കുട്ടികളുടെ ലൈബ്രറി എക്സി കൂട്ടീവ് ഡയറക്ടർ വി.ജയകുമാർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles