മുംബൈ: ബാണ്ടൂപ്പില്‍ ബസ് കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറി നാലു പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്ക്. ബസ് പുറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. മുംബൈ ട്രാൻസ്പോർട്ട് കോര്‍പറേഷന്‍റെ ബസാണ് അപകടത്തില്‍ പെട്ടത്.
Advertisements


