പാലക്കാട് കൂർക്ക വ്യാപാരിയ മർദ്ദിച്ച് 17,000 രൂപയും മൊബൈൽ ഫോണും കവർന്നു; പ്രതി പിടിയിൽ

പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് കൂർക്ക വ്യാപാരിയ അടിച്ച് പരുക്കേൽപ്പിച്ച് 17,000 രൂപയും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതി അറസ്റ്റ‌ിൽ. പൊറ്റശ്ശേരി കുമ്പളംചോല ഏച്ചന്മാരെ സതീഷ് എന്ന കോട്ടൂർ ഉണ്ണിയെയാണ് (37) മണ്ണാർക്കാട് പൊലീസ് അറസറ്റ് ചെയ്തത്. ഈ മാസം എട്ടിനാണ് സംഭവം നടന്നത്. ഇതിന് ശേഷം ഒളിവിൽ പോയ പ്രതിയെ മണ്ണാർക്കാട് ഇൻസ്പെക്ടർ ഇആർ ബൈജുവിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles