പാലായിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക് 

പാലാ . കാറും സ്കൂട്ടറും കൂട്ടിയിടിച്ചു പരിക്കേറ്റ ഇരിങ്ങാലക്കുട സ്വദേശിനി മുത്തോലിയിൽ വാടകയ്ക്ക് താമസിക്കുന്ന ഷൈനിയെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചെത്തിമറ്റം ഭാഗത്ത് കടയിൽനിന്ന് സാധനം വാങ്ങി ഇറങ്ങി വരുമ്പോൾ രാത്രി 8 മണിയോടെ കാർ ഇടിക്കുകയായിരുന്നു.

Hot Topics

Related Articles