HomeHEALTH
HEALTH
ChIld Health
കുഞ്ഞുങ്ങളുടെ പല്ലുകള്‍ ആരോഗ്യത്തോടെ കാക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…
കുട്ടികളുടെ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. ചെറുപ്പത്തിലെയുള്ള ശീലങ്ങളാണ് ആരോഗ്യമുള്ള പല്ലുകള്‍ ഉണ്ടാവാന്‍ സഹായിക്കുന്നത്. കുഞ്ഞുങ്ങളുടെ പല്ലുകള്‍ ആരോഗ്യത്തോടെയിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.1. ഇന്‍ഫന്റ് ടൂത് ബ്രഷുകള്‍ ഉപയോഗിക്കുകകുഞ്ഞിന് പല്ലുകള്‍...
General
പ്രതിരോധശേഷി കൂട്ടം; വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കൂ…
വിറ്റാമിൻ ഡി ഒരു പോഷകം മാത്രമല്ല. ഇത് ശരീരം ശക്തവും ആരോഗ്യകരവുമായി നിലനിർത്തുന്നതിന് സഹായിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്തുന്നതിനും വിറ്റാമിൻ ഡി പ്രധാനമാണ്. ശരീരത്തിലെ അണുബാധകളെ ചെറുക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു....
General
ദെെനംദിന ഭക്ഷണത്തിൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം…എന്ത്കൊണ്ട്?
ശരീരത്തിലെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനപ്പെട്ട പോഷകമാണ് ഫെെബർ. ഇത് ടൈപ്പ് -2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, വിവിധ ദഹന പ്രശ്നങ്ങൾ എന്നിവ തടയുന്നതിന് സഹായിക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണക്രമം കുടലിൻ്റെ ആരോഗ്യത്തിന് മാത്രമല്ല, ശക്തമായ...
General
മുഖത്തെ കരുവാളിപ്പ് അകറ്റാം; മുൾട്ടാണി മിട്ടി കൊണ്ടുള്ള ഈ മൂന്ന് ഫേസ് പാക്കുകൾ പരീക്ഷിക്കൂ…
മുഖം സുന്ദരമാക്കാൻ ഏറ്റവും മികച്ചതാണ് മുൾട്ടാണി മിട്ടി. മുഖത്തെ അധികമുള്ള എണ്ണമയം എളുപ്പം നീക്കം ചെയ്യാൻ മുൾട്ടാണി മിട്ടി സഹായിക്കും. മുഖക്കുരുവിനെ തടയാനും പാടുകളെ നീക്കം ചെയ്യാനും ഇവ സഹായിക്കും. മുഖക്കുരു പാടുകൾ,...
General
ശരീരഭാരം എളുപ്പം കുറയ്ക്കണോ? എന്നാൽ ഈ മൂന്ന് മാർഗങ്ങൾ കൂടി ശ്രദ്ധിക്കൂ…
അമിതവണ്ണം ഇന്ന് നിരവധി പേരെ അലട്ടുന്ന ആരോഗ്യപ്രശ്നമാണ്. ശരീരഭാരം കുറയ്ക്കുന്നതിന് വ്യായാമം മാത്രം മതിയാകില്ല. ക്യത്യമായ ഡയറ്റും പ്രധാനമാണ്. ഭാരം എളുപ്പം കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളെ കുറിച്ച് പ്രശസ്ത ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ....

