HomeKottayam

Kottayam

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.അരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 7930സ്വർണം പവന് - 63440

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, മുള്ളൻകുഴി, കുഴിയാലിപ്പടി, ക്രൈസ്റ്റ് റബർ, ചാഴിശ്ശേരി റബ്ബർ,...

ചെങ്ങളം സ്വദേശിയായ വയോധികനെ കാണാനില്ലന്ന് പരാതി

കോട്ടയം : ചെങ്ങളം സ്വദേശിയായ വയോധികനെ കാണാനില്ലന്ന് പരാതി. ചെങ്ങളം, വായനശാല അട്ടിയിൽ വീട്ടിൽ അബ്ദുൽ ഖാദറിനെയാണ് (76) കാണാതായത്. വൈകുന്നേരം മൂന്ന് മണി മുതലാണ് കാണാതായത്. ഫോൺ: 9744018315.

In Nature’s Lap fifth” പ്രദർശനം കേരള ലളിതകലാ അക്കാദമി പ്രദർശനം ഫെബ്രുവരി എട്ട് മുതൽ

കോട്ടയം : "In Nature's Lap fifth" പ്രദർശനം കേരള ലളിതകലാ അക്കാദമിയുടെ കോട്ടയം ഡി. സി. കിഴക്കേമുറി ഇടം ആർട്ട്‌ ഗ്യലറിയിൽ നടക്കും. ഫെബ്രുവരി എട്ട് മുതൽ ഫെബ്രുവരി...

സി എസ് ഐ മണ്ണാന്തറ റോഡ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു

കോട്ടയം : 43ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്നും നൽകി പൂർത്തീകരിച്ച സി എസ് ഐ മണ്ണാന്തറ റോഡിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവഹിച്ചു. വാർഡ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics