HomeKottayam
Kottayam
General News
നാളികേര വില കുതിച്ചുയരുന്നു : കേര കർഷകരെ തിരിഞ്ഞു നോക്കാതെ കൃഷി വകുപ്പ്
കോട്ടയം : നാളികേരത്തിന്റെ വില കുതിച്ചുയരുപോയു൦ കേരവൃക്ഷങ്ങളുടെ നാടായ കേരളത്തിൽ തെങ്ങ് കൃഷി ചെയ്യുന്നവരെ കൃഷി വകുപ്പ് തിരിഞ്ഞു നോക്കുന്നില്ല എന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു...
Crime
കോടതിയിൽ സാക്ഷി പറഞ്ഞാൽ കൊല്ലുമെന്ന് യുവാവിനെ ഭീഷണിപ്പെടുത്തി: യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ : പിടിയിലായത് ആലപ്പുഴ തലയാഴം വൈക്കം സ്വദേശികൾ
വൈക്കം: കോടതിയിൽ സാക്ഷി പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവാവിനെ ആക്രമിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പട്ടണക്കാട് ഭാഗത്ത് വെളുത്തേടത്ത് വെളി വീട്ടിൽ...
Information
ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നിയമ സഹായ ക്ലിനിക്ക് ഉദ്ഘാടനം നാളെ
കോട്ടയം : ജില്ലാ ലീഗൽ സർവീസ്സ് അതോറിറ്റിയുടെ കോട്ടയം കളക്ടറേറ്റ്ൽ പ്രവർത്തനം ആരംഭിക്കുന്ന നിയമ സഹായ ക്ലിനിക്ന്റെ ഉദ്ഘാടനം നാളെ ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച നടക്കും. രാവിലെ 10 ന് ജില്ലാ ജഡ്ജി...
Information
നിലമ്ബൂർ-കോട്ടയം ഇന്റർസിറ്റി എക്‌സ്‌പ്രസ് ഈ ദിവസങ്ങളിൽ മുളന്തുരുത്തി വരെ മാത്രം
പാലക്കാട്: നിലമ്ബൂരില്‍ നിന്നാരംഭിക്കുന്ന ട്രെയിൻ നമ്ബർ 16325 നിലമ്ബൂർ-കോട്ടയം ഇന്റർസിറ്റി എക്‌സ്‌പ്രസ് ഫെബ്രുവരി 13, 24, മാർച്ച് രണ്ട് തീയതികളില്‍ യാത്ര മുളന്തുരുത്തിയില്‍ അവസാനിപ്പിക്കും.മുളന്തുരുത്തിക്കും കോട്ടയത്തിനുമിടയില്‍ സർവിസ് നടത്തില്ലെന്ന് അധികൃതർ അറിയിച്ചു.
Kottayam
ചിങ്ങവനം ഗവ :യു. പി. സ്കൂളിലെ “വർണ്ണക്കൂടാരം “ഉദ്ഘാടനം ഫെബ്രുവരി 8ന്
ചിങ്ങവനം : ശതാബ്ദി നിറവിൽ നിൽക്കുന്ന ചിങ്ങവനം ഗവ :യു. പി. സ്കൂളിൽ, സമഗ്ര ശിക്ഷാകേരളം "സ്റ്റാർസ് "പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ചിരിയ്ക്കുന്ന "വർണ്ണക്കൂടാരത്തിന്റെ "ഉദ്‌ഘാടനവും, 110 വർഷം പൂർത്തിയായ സ്കൂളിന്റെ...

