HomeKottayam

Kottayam

കടുത്തുരുത്തി ഗവ.പോളിടെക്‌നിക് കോളേജിൽ ഡെമോൺസ്‌ട്രേറ്റർ ഒഴിവ്

കടുത്തുരുത്തി: കടുത്തുരുത്തി ഗവ.പോളിടെക്‌നിക് കോളേജിൽ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ഡെമോൺസ്‌ട്രേറ്ററുടെ താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാംക്ലാസ് ഡിപ്ലോമയാണ് യോഗ്യത. അഭിമുഖം 11-ന് രാവിലെ 11-ന്.

വചനമാരി കൺവൻഷൻ സി എസ് ഐ മദ്ധ്യകേരള മഹായിടവക ട്രഷറാർ റവ: ജിജി ജോൺ ജേക്കബ് ഉദ്ഘാടനം ചെയ്തു

കോട്ടയം : സി എസ് ഐ ഏറ്റുമാനൂർ വൈദികജില്ലയുടെ ആഭിമുഖ്യത്തിൽ കുറുപ്പന്തറയിൽ നടന്നു വരുന്ന വചനമാരി കൺവൻഷൻ സി എസ് ഐ മദ്ധ്യകേരള മഹായിടവക ട്രഷറാർ റവ: ജിജി ജോൺ ജേക്കബ്...

കെ.പി.സി.എം.എസ്​.എഫ്​ സംസ്ഥാനസമ്മേളനം നാളെ മുതൽ കുട്ടിക്കാനത്ത്​

കോട്ടയം: കേരള പ്രൈവറ്റ്​ കോളജ്​ മിനിസ്റ്റീരിയൽ സ്റ്റാഫ്​ ഫെഡറേഷൻ (കെ.പി.സി.എം.എസ്​.എഫ്​) 68ാം സംസ്ഥാനസമ്മേളനം ഈമാസം ഏഴ്​ മുതൽ ഒമ്പത്​ വരെ കുട്ടിക്കാനം മരിയൻ കോളജിൽ നടക്കും. എയ്​ഡഡ്​ കോളജുകളിലെ ജീവനക്കാർ നേരിടുന്ന വിവിധ...

മറ്റക്കര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ രാത്രിയിൽ ട്രിപ്പ് മുടക്കുന്നതായി പരാതി; രാത്രിയും രാവിലെയും യാത്രക്കാർ വലയുന്നു

കോട്ടയം: മറ്റക്കര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ സർവീസ് മുടക്കുന്നതായി പരാതി. രാത്രിയിലും രാവിലെയുമാണ് ബസുകൾ ട്രിപ്പ് മുടക്കുന്നത്. ഇതുമൂലം സാധാരണക്കാരായ യാത്രക്കാരാണ് വലയുന്നത്. കോട്ടയം മറ്റക്കര റൂട്ടിൽ സർവീസ് നടത്തുന്ന...

റോഡ് തകർച്ച : പൊതുമരാമത്ത് വകുപ്പിന് ജില്ലയോട് ചിറ്റമ്മ നയം ഫണ്ട് പാഴാക്കി ജില്ലാ പഞ്ചായത്ത് – ലിജിൻ ലാൽ

കോട്ടയം: റോഡുകൾ തകര്‍ന്നു തീര്‍ത്തും ശോചനീയഅവസ്ഥയിലാവുകയും പാലങ്ങളുടെയും അനുബന്ധറോഡുകളുടെയും നിര്‍മാണം പൂര്‍ണമായി നിലയ്ക്കുകയും ചെയ്തിട്ടും പൊതുമരാമത്ത് വകുപ്പ് ജില്ലയോട് തികഞ്ഞ നിസംഗതയും അവഗണനയും പുലര്‍ത്തുകയാണെന്ന് ബിജെപി വെസ്റ്റ് ജില്ലാ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics