HomeKottayam

Kottayam

മലയോര യാത്രക്ക് കർഷക കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി

മുണ്ടക്കയം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര യാത്രക്ക് കർഷക കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് ജേക്കബ്...

ആശ്രയയിൽ 61- ആമത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം സെൻ്റ് ജോർജ് ചർച്ച് പുതുപ്പള്ളി, സെൻ്റ് മേരീസ് ചർച്ച് തിരുവഞ്ചൂർ, സെൻ്റ് തോമസ്...

കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായി വൈക്കം ബോട്ടുജെട്ടിയിൽ ദീപം തെളിക്കൽ നടത്തി : വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് മെഴുകുതിരിയിൽ ദീപം പകർന്ന് ഉദ്ഘാടനം ചെയ്തു

വൈക്കം: കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി വൈക്കം നഗരത്തിൽ ബോധവൽക്കരണത്തിൻ്റെ ഭാഗമായി ഫ്ലാഷ് മോബും ദീപം തെളിയിക്കലും നടത്തി. ആരോഗ്യ വകുപ്പും വൈക്കം നഗരസഭയും സംയുക്തമായാണ് ബോധവൽക്കരണം സംഘടിപ്പിച്ചത്. വൈക്കം ബോട്ടുജെട്ടിക്ക്...

ബ്രഹ്മമംഗലം മേതൃക്കോവിൽ മഹാശിവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി: തന്ത്രി മനയത്താറ്റുമന ആര്യൻ നമ്പൂ തിരി മുഖ്യകാർമികത്വം വഹിച്ചു

തലയോലപ്പറമ്പ്: ബ്രഹ്മമംഗലം മേതൃക്കോവിൽ മഹാശിവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.തന്ത്രി മനയത്താറ്റുമന ആര്യൻ നമ്പൂ തിരിയുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറിയത്. ക്ഷേത്രം ചെയർമാൻ പി.കെ.ദിനേശൻ, ജനറൽ കൺവീനർ എൻ.നാരായണൻ, കൺവീനർ പി.ശശിധരൻ, ട്രഷറർ പി.ജി.ശ്രീവത്സൻ, വർക്കിംഗ്...

വയലാർ കവിതകളിലെ ശാസ്ത്ര ബോധം : സംവാദം നടത്തി

വൈക്കം:കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ വയലാർ കവിതകളിലെ ശാസ്ത്ര ബോധം എന്ന വിഷയത്തിൽ സംവാദം നടത്തി.വൈക്കം സത്യഗ്രഹ സ്മാരക അങ്കണത്തിൽ നടന്ന സംവാദംആർ.പ്രസസന്നൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ കെ.ആർ.ബീന,ടി. കെ.സുവർണൻ,കെ. സി.ജയകുമാർ, ഗോപാലകൃഷ്ണൻ,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics