HomeKottayam

Kottayam

ലഹരി മാഫിയ കേരളത്തെ കീഴടക്കി: ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം :- ലഹരി വസ്തുക്കൾ വിൽക്കുന്നവരും ഉപയോഗിക്കുവരും ആണ് കേരളം ഭരിക്കുന്നത് എന്ന വിചാരത്തിലേക്ക് ജനങ്ങളെ എത്തിക്കുന്നതാണ് കഴിഞ്ഞ ദിവസം കോട്ടയത്തെ ശ്വാം പ്രസാദ് എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ ദാരുണമായ കൊലപാതകമെന്ന് ഫ്രാൻസിസ്...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടായെ കാപ്പ ചുമത്തി കരുതൽ തടങ്കലിലടച്ചു

കോട്ടയം : കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കൂവപ്പള്ളി മണ്ണാറക്കയം കറിപ്ലാവ് ഭാഗത്ത് കൊല്ലം കുന്നേൽ വീട്ടിൽ ബ്ലസൻ.കെ.ലാലിച്ചൻ(35) എന്നയാളെയാണ് കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ...

മലയോര സമര യാത്ര; മുണ്ടക്കയത്ത് എത്തിയ പ്രതിപക്ഷ നേതാവിന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് വാളും പരിചയും നൽകി

കോട്ടയം: മലയോര സമര യാത്രയുടെ ഭാഗമായി മുണ്ടക്കയത്ത് എത്തിയ പ്രതിപക്ഷ നേതാവിന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് വാളു൦ പരിചയു൦ നൽകി. മലയോര കർഷകരുടെ ദുരിതങ്ങൾ കേരളത്തിന്റെ പൊതു...

കേന്ദ്ര ബഡ്ജറ്റ്; കേരളത്തോടുള്ള  അവഗണനയ്ക്കെതിരെ പ്രതിഷേധിച്ച് സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി

തലയോലപ്പറമ്പ് : കേന്ദ്ര സർക്കാറിന്റെ ഈ വർഷത്തെ ബഡ്ജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചതിനെതിരെ സിപിഐ എം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന്...

കുറിച്ചിയിൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ നാടകത്തിനായി സ്‌റ്റേജ് ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് നാടക കലാകാരൻ മരിച്ചു; മരിച്ചു വൈക്കം മാളവികയിലെ കലാകാരനായ ആലപ്പുഴ സ്വദേശി

കോട്ടയം: കുറിച്ചിയിൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ നാടകത്തിനായി സ്‌റ്റേജ് ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പോസ്റ്റിൽ നിന്ന് താഴെവീണ് നാടക കലാകാരന് ദാരുണാന്ത്യം. വൈക്കം മാളവികയുടെ കലാകാരൻ ആലപ്പുഴ സ്വദേശി ഹരിലാൽ പാതിരപ്പള്ളിയാണ് മരിച്ചത്. കഴിഞ്ഞ മാസം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics