HomeKottayam

Kottayam

വിൽപ്പനയ്ക്കായി വീട്ടുവളപ്പിൽ സൂക്ഷിച്ചത് ഒരു കിലോയിലധികം കഞ്ചാവ്; കളത്തിപ്പടി സ്വദേശിയ്‌ക്കെതിരെ കേസെടുത്ത് എക്‌സൈസ്; കഞ്ചാവും പിടിച്ചെടുത്തു

കോട്ടയം: വീട്ടുവളപ്പിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോ കഞ്ചാവ് കളത്തിപ്പടിയിൽ നിന്നും പിടിച്ചെടുത്തു. സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായാണ് വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവ് സൂക്ഷിച്ചിരുന്ന വീട്ടുടമ കളത്തിപ്പടി ഞാറയ്ക്കൽ കിഴക്കേഞാറയ്ക്കൽ...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മർദനം; കരിങ്കല്ലിന് തലയടിച്ചു തകർത്തു; രക്ഷപെടുത്തിയത് പൊലീസ് ഉദ്യോഗസ്ഥൻ; ഇത്തിത്താനം സ്വദേശിയെ മർദിച്ചത് വൈക്കംകാരനായ യുവാവ്

ഗാന്ധിനഗർ:രോഗിയുടെ കൂട്ടിരിപ്പുകാരൻ സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചു. കോട്ടയംമെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരനായ കോട്ടയം ഇത്തിത്താനം സന്തോഷ്‌കുമാറി (44) നാണ് മർദ്ദനമേറ്റത്. രോഗിയുടെ കൂട്ടിരിപ്പുകാരനായ വൈക്കം തോട്ടകം സ്വദേശി വിഷ്ണു (28 )വാണ് ഇദ്ദേഹത്തെ...

അതിരമ്പുഴ ആനമലയിൽ ആന പോലെ വളർന്ന് കഞ്ചാവ് മാഫിയ; നാട്ടുകാർക്ക് വഴി നടക്കാനാവാത്ത സ്ഥിതി; നാട്ടുകാർക്ക് വൻ ദുരിതം

അതിരമ്പുഴ :അതിരമ്പുഴ പഞ്ചായത്ത് ആനമല മൂന്നാം വാർഡ് പ്രദേശത്തുപലയിടത്തും കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. രാപ്പകൽ വ്യത്യാസമില്ലാതെ നിരവധി പേരാണ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലും റോഡ് പരിസരങ്ങളിലുമായി ലഹരി ഉപയോഗത്തിനായി എത്തുന്നത്. ഏറ്റുമാനൂർ ഐടിഐ സ്‌കൂൾ...

മാങ്ങാനം സി.എം.എസ് എൽ.പി സ്കൂളിൽ വായന വാരം സമാപിച്ചു

കോട്ടയം: മാങ്ങാനം താന്നിക്കപ്പടി സി.എം.എസ് എൽ.പി സ്കൂളിലെ വായന വാരം സമാപിച്ചു വിവിധ പരിപാടികളോടെ സമാപിച്ചു. സമാപന സമ്മേളനം ചൊവ്വാഴ്ച രാവിലെ പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മിനി സുരേഷ് ഉദ്ഘാടനം ചെയ്തു....

കോട്ടയം കളക്ടറേറ്റിനു മുന്നിലെ സംഘർഷം: യൂത്ത് കോൺഗ്രസ് നേതാക്കളെ പ്രതികളായി പൊലീസിനു നൽകി ഒത്തു തീർപ്പിന് കോട്ടയത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ; പൊലീസുമായി ധാരണയിൽ എത്തിച്ചേർന്നത് യു.ഡി.എഫ് ജില്ലാ നേതൃത്വം

ആർ.കെപൊളിറ്റിക്കൽ റിപ്പോർട്ടർപൊളിറ്റിക്കൽ ഡെസ്‌ക്ജാഗ്രതാ ന്യൂസ്കോട്ടയം: കോട്ടയം കളക്ടറേറ്റിനു മുന്നിലും, തിരുനക്കരയിലും പൊലീസിൽ നിന്നും ഡിവൈഎഫ്‌ഐ പ്രവർത്തകരിൽ നിന്നും മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബലിയാടാക്കി പൊലീസുമായി ഒത്തു തീർപ്പിലെത്താൻ ധാരണയായി ജില്ലാ യുഡിഎഫ്...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics