HomeKottayam
Kottayam
Kottayam
കലയത്തുംകുന്ന് പള്ളി തിരുനാളിനോടനുബന്ധിച്ചു പൊതി മേഴ്സി കപ്പേളയിലേക്കു പ്രദക്ഷിണം നടത്തി
തലയോലപറമ്പ: പൊതി കലയത്തുംകുന്ന് സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിൻ്റേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും തിരുനാളിനോടനുബന്ധിച്ചു നടന്ന പ്രദിക്ഷിണം ഭക്തിനിർഭരമായി.പള്ളിയിൽ നിന്ന് പൊതി മേഴ്സി കപ്പേളയിലേക്ക് നടന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ അണി ചേർന്നു.മെഴുകുതിരി...
Crime
അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെ കാണാനില്ലന്ന് പരാതി : മൊബൈൽ ലൊക്കേഷൻ ലഭിച്ചത് ചേർത്തലയിൽ നിന്ന്
ഏറ്റുമാനൂർ : അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെ കാണാനില്ലന്ന് പരാതി. ഏറ്റുമാനൂർ അതിരമ്പുഴ കാക്കനാട്ടുകാലയിൽ ജൈനമ്മ (42) യെയാണ് കാണാതായത്. ഡിസംബർ 23മുതലാണ് ഇവരെ കാണാനില്ലന്ന് പരാതി ലഭിച്ചത്. ഇവരുടെ മൊബൈൽ ഫോൺ ടവർ...
General News
25 വർഷത്തിനിടെ പൊളിച്ചതല്ലാതെ എന്തെങ്കിലും പുതിയത് തുടങ്ങിയിട്ടുണ്ടോ..? ചെക്ക് മുക്കും, പിന്നെ കക്കും..! കോട്ടയം നഗരസഭയിലെ ഉദ്യോഗസ്ഥ മാജിക്; എല്ലാം നശിപ്പിക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയ; തട്ടിപ്പിന്റെ നരകസഭ…! ഭാഗം – 2
തട്ടിപ്പിന്റെ നരകസഭ…! ഭാഗം - 2കോട്ടയം: 15 വർഷം മുൻപ്..! ഏതാണ്ട് 2010ൽ ഉദ്ഘാടനം ചെയ്തതാണ് കോടിമത പച്ചക്കറി മാർക്കറ്റ്. ഇതിന് ശേഷം കോട്ടയം നഗരത്തിൽ വൃത്തിയായി പുതിയ ഒരു സ്ഥാപനവും നഗരസഭയുടെ...
Crime
വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തി : നിർത്താതെ ഓടിച്ച് പോയ വാഹനം അയർക്കുന്നം പൊലീസ് കണ്ടെത്തി: പ്രതി പിടിയിൽ
കോട്ടയം : വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ ഓടിച്ച് പോയ വാഹനം അയർക്കുന്നം പൊലീസ് കണ്ടെത്തി. പ്രതി ചെയ്യും പിടികൂടി. തോട്ടക്കാട് ഭാഗത്തു പുന്നമൂട്ടിൽ വീട്ടിൽ...
Kottayam
കോട്ടയം നഗരസഭയിൽ അരങ്ങേറുന്നത് സംസ്ഥാനത്തെ ഞെട്ടിക്കുന്ന തട്ടിപ്പ്: ബിജെപി ജില്ലാ പ്രസിഡൻറ് ജി. ലിജിൻ ലാൽ
കോട്ടയം : കോട്ടയം നഗരസഭയിൽ അരങ്ങേറുന്നത് സംസ്ഥാനത്തെ ഞെട്ടിക്കുന്ന തട്ടിപ്പ് ആണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് ജി. ലിജിൻ ലാൽ ആരോപിച്ചു.മൂന്നു പതിറ്റാണ്ടായുള്ള യുഡിഎഫ് ഭരണത്തിലൂടെ ആകെ കുത്തഴിഞ്ഞ നഗരസഭയിൽ...

