HomeKottayam

Kottayam

രാജ്യത്ത് വീണ്ടും കൊവിഡ് നാലാം തരംഗ സാധ്യത : മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം : ജാഗ്രതാ നിർദേശം

ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നു തരംഗങ്ങള്‍ തീര്‍ത്ത പ്രതിസന്ധിയില്‍ നിന്നും കര കയറുകയാണ് ജനങ്ങള്‍. ഇപ്പോഴിതാ, രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനമുണ്ടാകുമോ എന്ന് ആശങ്ക. ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം കണ്ടെത്തിയതാണ് ഇത്തരം ഒരു...

ഫോൺ വിളിക്കുന്ന ആളെ തിരിച്ചറിയാൻ ഇനി ട്രൂ കോളർ വേണ്ട ; ഫോണിൽ ഇനി നമ്പരിന് പകരം പേര് തെളിയും ; കാത്തിരിക്കാം ആ കാലത്തിനായി

ന്യൂഡല്‍ഹി: ആരാണ് ഫോണ്‍ വിളിച്ചതെന്ന് അറിയാന്‍ ട്രൂകോളറിന്റെയോ സൈബര്‍ വിദഗ്ധന്റെയോ സഹായം തേടേണ്ട കാലം കഴിയുന്നു. നമ്പറിന് പകരം വിളിക്കുന്നയാളുടെ പേര് ഫോണ്‍ സ്ക്രീനുകളില്‍ തെളിയുന്നത് കാണാന്‍ ഏറെനാള്‍ കാത്തിരിക്കേണ്ടിവരില്ല. ഇതോടെ അജ്ഞാതരുടെ...

മത വിദ്വേഷ പ്രസംഗം: പി.സി ജോർജ് അറസ്റ്റിലേയ്ക്ക് ; മുർകൂർ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി : പി.സി.ജോർജ്ജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. എറണാകുളം വെണ്ണലവെണ്ണലയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് പി സി ജോർജിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത്. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മുൻകൂർ ജാമ്യാപേക്ഷ...

120 കിലോമീറ്ററിൽ ‘പരീക്ഷണപ്പറക്കൽ’; കോട്ടയത്തെ ഇരട്ടപ്പാതയിലൂടെ ട്രെയിനോടിത്തുടങ്ങി; ഓടിത്തുടങ്ങിയത് എൻജിൻ മാത്രം; വീഡിയോ കാണാം

കോട്ടയം: കോട്ടയം - ഏറ്റുമാനൂർ - ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഘട്ടം പൂർത്തിയായതോടെ പരീക്ഷണ ഓട്ടം നടത്തി റെയിൽവേ. 120 കിലോമീറ്റർ വേഗത്തിൽ എൻജിൻ മാത്രമാണ് സർവീസ് നടത്തിയത്. പരീക്ഷണ ഓട്ടം വിജയകരമാണെങ്കിൽ...

പുതുപ്പള്ളിയിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടന്നു

പുതുപ്പള്ളി : പുതുപ്പള്ളി പഞ്ചായത്തിന്റെയും കോട്ടയം ഡോ. അഗർവാൾ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ നാഷണൽ റർബ്ബൻ മിഷന്റെ പുതുപ്പള്ളി - മണർകാട് ക്ലസ്റ്റർ പരിധിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടന്നു. പുതുപ്പള്ളി ബസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics