HomeKottayam

Kottayam

ഉദയനാപുരം ഓളി സ്‌കൂളിൽ നിർമിച്ച കഞ്ഞിപ്പുര ഉദ്ഘാടനം ചെയ്തു

ഫോട്ടോ: ഉദയനാപുരം ഓളി സ്‌കൂളിൽ നിർമിച്ച കഞ്ഞിപ്പുരയുടെഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശികുമാർ നിർവഹിക്കുന്നുഉദയനാപുരം:ഉദയനാപുരംപഞ്ചായത്ത് ഓളി ഗവൺമെൻ്റ് യുപി സ്കൂളിൽ പുതിയതായി നിർമിച്ച കഞ്ഞിപ്പുര നാടിന് സമർപ്പിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജുവിൻ്റെ അധ്യക്ഷതയിൽ...

എസ് എൻ ഡി പി യോഗം 662ാംനമ്പർ ഇടവട്ടം സൗത്ത് ശാഖ കുട്ടികൾക്കുള്ള ബോധവത്കരണ ക്ലാസ് നടത്തി

ഫോട്ടോ: മറവൻതുരുത്ത് ഇടവട്ടം എസ്എൻ.ഡി.പി യോഗം 662ാം നമ്പർ ഇടവട്ടം സൗത്ത് ശാഖയുടെ നേതൃത്വത്തിൽ നടത്തിയ കുട്ടികൾക്കുള്ള ബോധവത്കരണ ക്ലാസ് വി . വി. കനകാംബരൻ നയിക്കുന്നുഇടവട്ടം: എസ് എൻ ഡി പി...

എബിആർ ക്ലിനിക്കിൻ്റെ പുതിയ ശാഖ കുലശേഖരമംഗലം ടോൾ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു

വൈക്കം: ആതുര സേവന രംഗത്ത് രണ്ടാം വർഷത്തിലേക്ക് കടക്കുന്ന എബിആർ ക്ലിനിക്കിൻ്റെ പുതിയ ശാഖ കുലശേഖരമംഗലം ടോൾ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. ക്ലിനിക്കിൻ്റെ പ്രവർത്തനോദ്ഘാടനം കെ.ബിനിമോൻ എം എൽ എ നിർവഹിച്ചു. ബ്ലോക്ക്...

സംസ്ഥാന സർക്കാറിന് വേണ്ടി ഹ്രസ്വ ചിത്രങ്ങൾ നിർമ്മിക്കുന്ന ഏജൻസികളിൽ അഴിച്ചുപണി ആവശ്യം : Docushot

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന് വേണ്ടി ഡോക്യൂമെന്ററി, ഹൃസ്വ ചിത്ര നിർമാണം നടത്തുന്ന ഇൻഫർമേഷൻ &പബ്ലിക് റിലേഷൻ ഡിപ്പാർട്മെന്റ്, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷൻ, സി ഡിറ്റ് എന്നിവിടങ്ങളിൽ ഡോക്യൂമെന്ററി, ഹൃസ്വ...

തമിഴ് മൊഴി. പ്രൊമോ സോംഗ് റിലീസ് ചെയ്തു

റീയൽ കേരള സ്റ്റോറി എന്ന് വിശേഷിപ്പിക്കാവുന്ന തമിഴ് മൊഴി എന്ന ചിത്രത്തിന്റെ പ്രൊമോ സോംഗ് റിലീസ് കോഴിക്കോട് കൈരളി തീയേറ്ററിൽ നടന്നു. കോഴിക്കോട് മേയർ ഒ. സദാശിവൻ ലോഞ്ചിംഗ് കർമ്മം നിർവ്വഹിച്ചു. സിനിമയിലെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics