HomeKottayam
Kottayam
Kottayam
പാലാ കെഴുവംകുളത്തു നിന്നും ബൈക്ക് കാണാതെ പോയതായി പരാതി
പാലാ കെഴുവംകുളത്തു നിന്നും ബൈക്ക് കാണാതെ പോയതായി പരാതി. ഹീറോ ഹോണ്ട സ്പ്‌ളെൻഡർ ഇനത്തിൽപ്പെട്ട ബൈക്കാണ് മോഷണം പോയതായി സംശയിക്കുന്നത്. KL35 M 5839 നമ്പരിലുള്ള ബൈക്കാണ് മോഷണം പോയത്. കണ്ടെത്തുന്നവർ താഴെ...
Kottayam
ബക്രീദിന് 27, 28 തീയ്യതികളികൾ അവധി
തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് ഈ മാസം 27, 28 തീയ്യതികളിൽ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു
Kottayam
കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻഐ എൻ ടിയുസി വൈക്കം ഡിവിഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനറൽ ബോഡിയും യാത്രയയപ്പ് യോഗവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി
വൈക്കം: കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻഐ എൻ ടിയുസി വൈക്കം ഡിവിഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനറൽ ബോഡിയും യാത്രയയപ്പ് യോഗവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി. വൈക്കം വ്യാപാരഭവനിൽ നടന്ന യോഗം കെ.ബിനിമോൻ എം...
Kottayam
തലയാഴം ഗ്രാമപഞ്ചായത്തില്‍ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
ഫോട്ടോ: തലയാഴം പഞ്ചായത്തില്‍ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച് രാജ് ഉദ്ഘാടനം ചെയ്യുന്നുവൈക്കം:തലയാഴം ഗ്രാമപഞ്ചായത്തില്‍ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മഴക്കാല പൂര്‍വ്വ ശുചീകരണ...
Kottayam
വെച്ചൂർ കല്ലറ റോഡിൽ പെരുന്തുരുത്തിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്കേറ്റു
വൈക്കം: വെച്ചൂർ കല്ലറ റോഡിൽ പെരുന്തുരുത്തിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്കേറ്റു. തകർന്ന കാറിൽ കുടുങ്ങി കാറിലുണ്ടായിരുന്നവരുടെ അസ്ഥികൾക്ക് പൊട്ടലുണ്ടായി. കല്ലറ ഭാഗത്തേക്ക് പോയായിരുന്ന കാർ എതിരെ...

