HomeLive

Live

തിരുവല്ല സ്വദേശിയായ യുവതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചു; തിരുവല്ല സ്വദേശിയെ കോട്ടയം കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തു

കിടങ്ങൂർ: തിരുവല്ല സ്വദേശിയായ യുവതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ച കേസിൽ തിരുവല്ല സ്വദേശി അറസ്റ്റിൽ. തിരുവല്ല ഓതറ സ്വദേശിയായ പാറക്കുളത്തിൽ സുനിൽകുമാറാ(41)ണ് കേസിൽ അറസ്റ്റിലായത്. പീഡനത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ...

രണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കിടങ്ങൂരിൽ പിടിയിൽ

കിടങ്ങൂർ: രണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിലുണ്ടായ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കണ്ണൂർ സ്വദേശി പിടിയിൽ. മാസങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതിയെയാണ് കിടങ്ങൂർ പൊലീസ് പിടികൂടിയത്. കണ്ണൂർ സ്വദേശിയായ ബിജു ബാലകൃഷ്ണനെ (...

ദേവസ്വം മന്ത്രി വീണ്ടും ശബരിമലയിൽ; സന്ദർശനം നടത്തുക ഒരുക്കങ്ങൾ വിലയിരുത്താൻ

പമ്പ: ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായിദേവസ്വം മന്ത്രി പമ്പയിലെത്തും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഇന്ന് ഉച്ചയ്ക്ക് ശേഷം എരുമേലി, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങൾ സന്ദർശിച്ച് ശബരിമല തീർഥാടന പുരോഗതി വിലയിരുത്തും.

ആലുവയിൽ നിയമ വിദ്യാർത്ഥിയുടെ മരണം: ഭർത്താവും മാതാപിതാക്കളും പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: ആലുവയിൽ നവവധുവായ നിയമ വിദ്യാർത്ഥിയുടെ മരണത്തിൽ ഭർത്താവും മാതാപിതാക്കളും കസ്റ്റഡിയിലായി. നിയമ വിദ്യാർത്ഥിയുടെ ആത്മഹത്യയിലാണ് ഇപ്പോൾ മാതാപിതാക്കളെയും ഭർത്താവിനെയും കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേസ് ഒതുക്കാൻ ശ്രമിച്ച ആലുവ സി.ഐയ്‌ക്കെതിരെ...

ആലുവയിലെ നവവധുവിന്റെ മരണം: ഭർത്താവ് ലൈംഗിക വൈകൃതങ്ങൾക്ക് അടിമ; മയക്കുമരുന്നും ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തൽ; യുവതിയുടെ ശരീരം മുഴുവൻ ക്രൂരമായ പീഡനങ്ങളുടെ പാടുകൾ; പരാതിയുമായി പിതാവ് രംഗത്ത്

കൊച്ചി: ആലുവയിൽ നവവധുവിന്റെ മരണം ഭർത്താവിന്റെ ക്രൂരമായ പീഡനത്തെ തുടർന്നെന്ന് വ്യക്തമാകുന്നു. ഭർത്താവ് ക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്കും ലഹരിയ്ക്കും അടിമയായിരുന്നതായും, യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചിരുന്നെന്നുമാണ് ഇപ്പോൾ വ്യക്തമാകുന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് പരാതിയുമായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics