HomeLive

Live

വൈക്കം മഹാദേവ ക്ഷേത്രത്തിലെ തിരക്കിനിടെ മാല മോഷണ ശ്രമം ; മോഷണം നടത്താൻ ശ്രമിച്ചത് മലയാളി സ്ത്രീകൾ; വീഡിയോ ജാഗ്രതാ ന്യൂസ് ലൈവിൽ കാണാം

കോട്ടയം : വൈക്കം മഹാദേവ ക്ഷേത്രത്തിൽ , ക്ഷേത്ര മുറ്റത്ത് ശ്രീകോവിലിന് മുന്നിൽ ഭക്തയുടെ മാല മോഷ്ടിക്കാൻ ശ്രമിക്കുന്ന മോഷണ സംഘാംഗങ്ങളായ യുവതികളുടെ വീഡിയോ പുറത്ത്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിൽ...

ഒരു കിലോ ചിക്കനിൽ മുന്നൂറ് ഗ്രാമിന്റെ കുറവ്; ഏറ്റുമാനൂരിലെ കോഴിക്കോടൻ ചിക്കനിൽ കണ്ടെത്തിയത് വൻ ക്രമക്കേട്; ത്രാസിൽ തട്ടിപ്പ് നടത്തിയ കോഴിക്കോടൻ ചിക്കന്റെ ശാഖയായ അമ്മൂസ് ചിക്കൻ കോർണറിന് പിഴയും താക്കീതും

ഏറ്റുമാനൂരിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻഏറ്റുമാനൂർ: ഒരു കിലോയുടെ ചിക്കനിൽ മൂന്നൂറ് ഗ്രാമിന്റെ വരെ കുറവ് കണ്ടെത്തിയതായി പരാതി ഉയർന്ന, ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ കോഴിക്കോടൻ ചിക്കനിൽ പരിശോധന നടത്തിയ ലീഗൽമെട്രോളജി...

വീണ്ടും കേരളത്തിൽ പ്രണയപ്പക : ഇക്കുറി വില്ലത്തിയായി യുവതി ; പ്രണയം നിരസിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം; ഇടുക്കി അടിമാലിയിൽ യുവതി അറസ്റ്റിൽ

തൊടുപുഴ : ഇടുക്കി അടിമാലിയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റിൽ. അടിമാലി സ്വദേശിനി ഷീബയാണ്(35) അറസ്റ്റിലായത്. പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ...

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 52-ാം പതിപ്പിന് ഗോവയിൽ തുടക്കം

ഗോവയിൽ നിന്നുംജാഗ്രതാ ലൈവ്അതിഥി ലേഖകൻപനജി : അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 52-ാം പതിപ്പിന് ഗോവയിൽ തുടക്കമായി.മഴ കനത്തു എങ്കിലും റെഡ് കാർപ്പെറ്റോടെയാണ് ചലച്ചിത്ര മാമാങ്കത്തിന് അരങ്ങുണർന്നത്. സംവിധായകൻ കരൺ ജോഹറായിരുന്നു അവതാരകൻ. ഗോവ ​ഗവർണർ...

മണിക്കൂറുകൾ നിശ്ചലമായി ഏറ്റുമാനൂർ നഗരം ; ഗതാഗത കുരുക്കിൽ വലഞ്ഞ് ജനങ്ങൾ ; നഗരത്തിരക്കിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമാകുന്നു

ഏറ്റുമാനൂർ : ഏറ്റുമാനൂർ നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷം.നഗരത്തിരക്കിൽ വാഹനങ്ങളിൽ വഴിയിൽ കുടുങ്ങി ജനം. ശനിയാഴ്ചകളിൽ സാധാരണ ഉണ്ടാകാറുള്ള വാഹനത്തിരക്ക് ഇന്ന് പതിവിലും രൂക്ഷമായി.വൈകുന്നേരം 5.30 ഓട് കൂടി വലിയ ഗതാഗത തിരക്കാണ്...
spot_img

Hot Topics