HomeLive

Live

ഡല്‍ഹിയിലും മുംബൈയിലും നടന്ന ഭീകരാക്രമണങ്ങൾ : പാക്ക് വാദം തള്ളി ജെയ്ഷെ മുഹമ്മദ് കമാൻഡർ : ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ മസൂദ് അസർ

ന്യൂഡല്‍ഹി: ഡല്‍ഹിയിലും മുംബൈയിലും നടന്ന ഭീകരാക്രമണങ്ങളുടെ മുഖ്യ ആസൂത്രകൻ സംഘടനയുടെ തലവനായ മസൂദ് അസറായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന പരാമർശങ്ങളുമായി ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് കമാൻഡർ.ഡല്‍ഹി, മുംബൈ ആക്രമണങ്ങളില്‍ തങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ പാകിസ്താൻ ആവർത്തിച്ച്‌...

കോഴിക്കോട് ഐ സി യു പീഡനം : ഇരയെ ഭീഷപ്പെടുത്തിയ പ്രതിയ്ക്ക് സ്ഥിരം നിയമനം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് സ്ഥലംമാറ്റിയ ജീവനക്കാർക്ക് തിരികെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ നിയമനം.കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. ഗ്രേഡ് വണ്‍ അസിസ്റ്റന്റ്മാരായ ആസ്യ,...

ബിഹാർ തിരഞ്ഞെടുപ്പ് : പുതിയ നിർദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ ; സ്ഥാനാർഥികളുടെ കളർ ഫോട്ടോയും സീരിയല്‍ നമ്പറും ബാലറ്റിൽ

ന്യൂഡല്‍ഹി: ബിഹാർ തിരഞ്ഞെടുപ്പിന് മുമ്ബേ പുതിയ നിർദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇവിഎമ്മുകളില്‍ സ്ഥാനാർഥികളുടെ കളർ ഫോട്ടോയും സീരിയല്‍ നമ്ബറും ഉള്‍പ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു.ബിഹാർ തിരഞ്ഞെടുപ്പ് മുതല്‍ പുതിയ നിർദേശങ്ങള്‍ നടപ്പിലാക്കുമെന്നും തിരഞ്ഞെടുപ്പ്...

കരയുദ്ധം അതിരൂക്ഷം : ഗാസയിൽ ഇൻ്റർനെറ്റ് വിച്ഛേദിച്ചു : സ്ഥിതി അതീവ ഗുരുതരം

ജറുസലേം: ഗാസയിലെ യുദ്ധം രണ്ടു വർഷം പൂർത്തിയാകാൻ 20 ദിവസം മാത്രം ശേഷിക്കേ കരയാക്രമണമാരംഭിച്ച്‌ ഇസ്രയേല്‍. യുദ്ധം ആരംഭിച്ച്‌ ഇതിനകം 64964 പേർ കൊല്ലപ്പെട്ടുകഴിഞ്ഞു.165312 പേർക്ക് പരിക്കേറ്റു. നിരവധി പേർക്ക് കിടപ്പാടം നഷ്ടപ്പെട്ടതായി...

പ്രതിയെ പിടികൂടാൻ എത്തി ; പോലീസുകാർക്ക് പ്രതിയുടേയും ബന്ധുക്കളുടേയും മർദനം

ന്യൂഡല്‍ഹി: ജാമ്യമില്ലാക്കേസില്‍പെട്ട പ്രതിയെ പിടികൂടാനെത്തിയ ഡല്‍ഹി പോലീസുകാർക്ക് പ്രതിയുടേയും ബന്ധുക്കളുടേയും മർദനം.നിരവധി പോലീസുകാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഡല്‍ഹി ഫത്തേപുർ ബേരി ഭാഗത്താണ് സംഭവം. പരിക്കേറ്റ പോലീസുകാരെ എയിംസില്‍ പ്രവേശിപ്പിച്ചു.സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നത്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics