HomeLive
Live
Crime
കോട്ടയം വൈക്കം റോഡ് റെയിൽവേ സ്‌റ്റേഷനിൽ ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മരിച്ചത് കടുത്തുരുത്തി ഗവ.പോളിടെക്‌നിക് കോളേജ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി
കോട്ടയം : വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ മുകളിൽ കയറി റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്‌നിക്കിലെ ഒന്നാം...
General News
അയ്യപ്പ സംഗമം ശനിയാഴ്ച : പമ്പയിൽ ജർമ്മൻ പന്തൽ
പമ്പ: ശനിയാഴ്ച പമ്ബയില്‍ നടക്കുന്ന അയ്യപ്പസംഗമത്തിനായി 3000 പേർക്കിരിക്കാവുന്ന ജർമൻപന്തലിന്റെ പണി അവസാനഘട്ടത്തില്‍.ശീതീകരിച്ച പന്തലാണിത്. 38,500 ചതുരശ്ര അടിയിലുള്ളതാണിത്. അയ്യപ്പസംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ഇവിടെയായിരിക്കും. ഗ്രീൻ റൂം, മീഡിയ റൂം വിഐപി...
General News
തന്നെ നിരന്തരം വേട്ടയാടുന്നു : ന്യൂയോർക്ക് ടൈംസിനെതിരെ കേസുമായി ട്രമ്പ് : 124,500 കോടിയുടെ മാനനഷ്ടക്കേസ്
വാഷിങ്ടണ്‍: വർഷങ്ങളായി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ആരോപിച്ച് ന്യൂയോർക്ക് ടൈംസ് പത്രത്തിനെതിരേ നിയമനടപടിയുമായി യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്ഥാപനത്തിനെതിരേ 124,500 കോടിയുടെ (15 ബില്ല്യണ്‍ ഡോളർ) മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍...
Kottayam
പാലിയേക്കര ടോൾ : ടോൾ പിരിവിന് വിലക്ക് തുടരും : കർശന നടപടിയുമായി ഹൈക്കോടതി
കൊച്ചി: ഇടപ്പള്ളി-മണ്ണൂത്തി ദേശീയ പാതയില്‍ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി.ഇത് സംബന്ധിച്ച ദേശീയ പാതാ അതോറിറ്റിയുടെ (എൻ.എച്ച്.എ.ഐ) ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്. കഴിഞ്ഞ ഒരു മാസമായി...
General News
അച്ചായൻസ് ഗോൾഡ് പാമ്പാടിയിലും; സിനിമാ താരം നമിതാ പ്രമോദും അച്ചായൻഡ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും ജനറൽ മാനേജർ ഷിനിൽ കുര്യനും ചേർന്ന് ഉദ്ഘാടനം ചെയ്തു
കോട്ടയം: അച്ചായൻസ് ഗോൾഡിന്റെ മുപ്പതാമത് ഷോറൂം പാമ്പാടിയിലും പ്രവർത്തനം ആരംഭിച്ചു. സിനിമാ താരം നമിതാ പ്രമോദും അച്ചായൻഡ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും ജനറൽ മാനേജർ ഷിനിൽ കുര്യനും ചേർന്ന് ഉദ്ഘാടനം ചെയ്തു.

