HomeLive
Live
General News
പ്രായപൂർത്തി ആകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചത് 14 പേർ: പീഡനത്തിന് ശേഷം പണം നൽകി : പോക്സോ കേസ് എടുത്ത് പൊലീസ്
കാസർകോട്: കാസർകോട് പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച 14 പേർക്കെതിരെ പോക്സോ കേസ്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളില്‍ ഉള്ളവരാണ് പ്രതികള്‍.കുട്ടിയുമായി ഇവർ ബന്ധം സ്ഥാപിച്ചത് ഡേറ്റിംഗ് ആപ്പ് വഴിയാണ്. കേസില്‍ ആറ് പേർ...
Kottayam
കുമരകം കലാഭവൻ നവരാത്രി മഹോത്സവം പ്രവർത്തനോദ്ഘാടനംസെപ്റ്റംബർ 18 ന്
കുമരകം :കുമരകം കലാഭവൻ്റെആഭിമുഖ്യത്തിൽസെപ്റ്റംബർ 30 ഒക്ടോബർ 1 2 തീയതികളിൽ കുമരകം ഗവൺമെൻറ് എച്ച് എസ് എസ് യു പി സ്കൂൾ ഹാളിൽനവരാത്രി മഹോത്സവം നടക്കും.പ്രവർത്തനോദ്ഘാടനംസെപ്റ്റംബർ 18 വ്യാഴാഴ്ച അഞ്ചിന് കലാഭവൻ ഹാളിൽ...
Kottayam
കേരള കോൺഗ്രസ് (എം) ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റും, മുൻ അതിരമ്പുഴ ഗ്രാമപഞ്ചായത്തു പ്രസിഡന്റും ആയിരുന്ന ജോസ് ഇടവഴിക്കലിന്റെ മാതാവ്, അന്നക്കുട്ടി അവിരാ
കേരള കോൺഗ്രസ് (എം) ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റും, മുൻ അതിരമ്പുഴ ഗ്രാമപഞ്ചായത്തു പ്രസിഡന്റും ആയിരുന്ന ജോസ് ഇടവഴിക്കലിന്റെ മാതാവ്, അന്നക്കുട്ടി അവിരാ (93) നിര്യാതയായി. ഭർത്താവ് : പരേതനായ അവിരാ (അപ്പച്ചൻ). മറ്റു...
General News
സർക്കാർ മലയോര ജനതയുടെ വികാരം തിരിച്ചറിഞ്ഞു : അഡ്വ.ബിജു ഉമ്മൻ
കോട്ടയം : വന്യജീവികൾ മൂലം ജീവനും, സ്വത്തിനും ഭീഷണി നേരിടുന്ന മലയോരജനതയുടെ ദുരിതം സർക്കാർ തിരിച്ചറിഞ്ഞത് സ്വാഗതാർഹമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ. വന്യജീവി സംരക്ഷണ നിയമഭേദഗതിയെ...
Kottayam
കല്ലുങ്കത്ര – കരീമഠം ചീപ്പുങ്കൽ റോഡ്പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി : ഫ്രാൻസിസ് ജോർജ് എം.പി
കോട്ടയം : അയ്മനം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന കല്ലുങ്കത്ര - കരീമഠം - ചീപ്പുങ്കൽ റോഡ് നിർമ്മാണം കേന്ദ്ര സർക്കാരിൻ്റെ റോഡ് വികസന പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയിൽ...

