HomeLive
Live
Kottayam
ശ്രീകൃഷ്ണ ജയന്തി; മൂത്തേടത്തുകാവ് ക്ഷേത്രത്തിൽ രാധ കല്യാണം നടത്തി
വൈക്കം : മുത്തേടത്തുകാവ്പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തിയ രാധ കല്ല്യാണം ഭക്തിനിർഭരായി. ഹൈദരാബാദ് ഗൂഡല്ലൂർ ബാലശങ്കര ശാസ്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിലാണ് രാധാ കല്യാണ ചടങ്ങുകൾ നടന്നത്. രാധാ കല്യാണദർശനസായുജ്യം നേടാൻനൂറ്...
Kottayam
കെ.എ അയ്യപ്പൻപിള്ള സ്മാരക മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി
മുട്ടമ്പലം: കെ.എ അയ്യപ്പൻപിള്ള സ്മാരക മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുട്ടമ്പലം ഗവ.യു.പി സ്‌കൂളിൽ കലാകായിക മത്സരങ്ങളും ലൈബ്രറി ഹാളിൽ പൊതുസമ്മേളനത്തിൽ സമ്മാനദനവും നടന്നുകുട്ടികളുടെയും വനിതകളുടെയും, മുതിർന്നവരുടെയും വിവിധങ്ങളായ നടന്ന കലാ-കായിക...
Kottayam
കുടമാളൂർ ഫൊറോനായുടെ ആഭിമുഖ്യത്തിൽ ദമ്പതീ സംഗമം നടത്തി
മാന്നാനം: മാതൃവേദി-പിതൃവേദി കുടമാളൂർ ഫൊറോനായുടെ ആഭിമുഖ്യത്തിൽ മാന്നാനം സെന്റ് ജോസഫ് ആശ്രമ ദൈവാലയത്തിൽവച്ച് ദമ്പതി സംഗമം നടത്തി. പിത്യവേദി ഫൊറോനാ പ്രസിഡൻ്റ് ഷൈജു തോമസിന്റെ അധ്യക്ഷ തയിൽ ആർച്ച് ബിഷപ്പ് എമിരറ്റസ് ജോസഫ്...
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 15 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 15 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന ഏഴാം മൈൽ, എട്ടാം മൈൽ, ജെ.ടി.എസ് , പിടിഎം, കാക്കട്ടുപടി എന്നീ ഭാഗങ്ങളിൽ...
Crime
ചങ്ങനാശ്ശേരി മാമ്മൂട് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം ; ഉടമയടക്കം രണ്ടുപേർക്ക് പരിക്കേറ്റു ; ആക്രമണം നടത്തിയ ലഹരി മാഫിയ സംഘം പിടിയിൽ
കോട്ടയം: ചങ്ങനാശ്ശേരി മാമ്മൂട് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം. പമ്പ് ഉടമ അടക്കം രണ്ടുപേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ പെട്രോൾ പമ്പ് ഉടമ ദിലീപ്, ജീവനക്കാരൻ ഉദയഭാനു എന്നിവർക്ക് പരിക്കേറ്റു.ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ...

