HomeLive
Live
General
കോട്ടയം നാട്ടകം എംസി റോഡിൽ മുളങ്കുഴക്ക് സമീപം ഒരേസമയം രണ്ട് വാഹനാപകടങ്ങൾ : കുരുക്കിലായി എംസി റോഡ്
കോട്ടയം : കോട്ടയം നാട്ടകം എംസി റോഡിൽ മുളങ്കുഴക്ക് സമീപം ഒരേസമയം രണ്ട് വാഹനാപകടങ്ങൾ.ഇന്ന് രാവിലെ പത്തുമണിയോടുകൂടിയാണ് അപകടങ്ങൾ ഉണ്ടാകുന്നത്.കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചാണ് ആദ്യ അപകടമുണ്ടായത്.പിന്നാലെ ബസ്...
General News
സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് : സ്വർണത്തിന് കുറത്തത് 10 രൂപ ; അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. സ്വർണ വിലയിൽ 10 രൂപയുടെ കുറവാണ് ഉണ്ടായത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.സ്വർണ വിലഗ്രാമിന് - 10190പവന് - 81520
Crime
ചിറയിൻകീഴില്‍ വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി: മരിച്ചത് ബിരുദ വിദ്യാർത്ഥി
തിരുവനന്തപുരം: ചിറയിൻകീഴില്‍ വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൊടിയന്റെമുക്ക് സുനിത ഭവനില്‍ സുധീഷ് കുമാറിന്റെയും ലതയുടെയും മകള്‍ അനഘ സുധീഷ് ആണ് മരിച്ചത്.തുമ്ബ സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയാണ് അനഘ.വെള്ളിയാഴ്ച...
Crime
മകളുടെ വിവാഹ ചിലവ് വഹിക്കേണ്ടത് അച്ഛൻ്റെ ചുമതല : 10 ലക്ഷം നഷ്ടപരിഹാരം നൽകണം : നിർണ്ണായക ഇടപെടലുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: മകളുടെ വിവാഹത്തിന്റെ ചെലവുകള്‍ വഹിക്കുക എന്നത് പിതാവിന്റെ കടമയില്‍പെടുന്ന 'സ്വാഭാവികമായ' കാര്യമാണെന്ന് സുപ്രീം കോടതി.ദമ്ബതികള്‍ക്ക് വിവാഹമോചനം അനുവദിച്ച വിധി ശരിവെച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിലായിരുന്നു കോടതിയുടെ നിരീക്ഷണം. വേർപിരിഞ്ഞാണ് താമസിക്കുന്നതെങ്കിലും മകളുടെ വിവാഹ...
General News
നേപ്പാളിന് ആദ്യ വനിത പ്രധാനമന്ത്രി : സുശീല കാർക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേറ്റു
കാഠ്മണ്ഡു: സുശീല കാർക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നേപ്പാളിന്റെ ആദ്യ വനിത പ്രധാനമന്ത്രിയാണ് സുശീല കാർക്കി.നേപ്പാള്‍ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസാണ്. രാജ്യത്ത് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യവനിത...

