HomeLive

Live

സി.പി.എം അമയന്നൂർ ചപ്പാത്ത് ബ്രാഞ്ച് ഓണക്കിറ്റ് വിതരണം ചെയ്തു

കോട്ടയം : സി.പി.എം അമയന്നൂർ ചപ്പാത്ത് ബ്രാഞ്ച് ഉത്രാട ദിനത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. അയർക്കുന്ന ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ (നിലവിൽ പതിനാലാം വാർഡ്) ഭർത്താവ് മരിച്ച ആഞ്ഞിലിപറമ്പിൽ ജോഷ്വാ ജോണിൻ്റെ ഭാര്യക്കും...

ടൂറും പോകാം സ്വർണവും വിൽക്കാം…! അച്ചായൻസ് ജുവലറിയുടെ വാഗമൺ ഷോറൂം ഉദ്ഘാടനം സെപ്റ്റംബർ ഏഴിന്; ഉദ്ഘാടനം ചെയ്യുക നടി ശ്വേത മേനോൻ

കോട്ടയം: വിനോദയാത്രയ്‌ക്കൊപ്പം സ്വർണവും വിൽക്കാൻ അവസരവുമായി അച്ചായൻസ് ജുവലറി. അച്ചായൻസ് ജുവലറിയുടെ വാഗമൺ ഷോറൂം സെപ്റ്റംബർ ഏഴ് ഞായറാഴ്ച വാഗമണ്ണിൽ ഉദ്ഘാടനം ചെയ്യും. അച്ചായൻസിന്റെ 29 ആമത് ഷോറൂമാണ് വാഗമണ്ണിൽ ഉദ്ഘാടനം ചെയ്യുന്നത്....

കുരുന്നു മനസുളിൽ ആഹ്ളാദം നിറച്ച് കുമ്മനത്ത് സംയുക്ത നബിദിന റാലി

കുമ്മനം: മധുരപലഹാരങ്ങളും, ശീതളപാനീയങ്ങളും വഴി നീളെ കുട്ടികൾക്ക് ആഹ്ളാദം നിറച്ച് കുമ്മനത്ത് സംയുക്ത നബിദിന റാലി നടന്നു. കുമ്മനത്തെ അഞ്ച് മദ്രസ്സകളിലെ കുരുന്നുകൾ സംഗമിച്ച റാലിയിൽ പള്ളി പരിപാലന സമിതി അംഗങ്ങളും, നാട്ടുകാരു...

കോട്ടയം മെഡിക്കൽ കോളജ് റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു ; മരം മുറിച്ച് മാറ്റി

ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളജ് റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെയാണ് ഗാന്ധിനഗറിൽ റോഡിൽ മരം വീണത്. കനത്ത കാറ്റിലും മഴയിലും മരക്കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. ഇതേ തുടർന്ന്...

മണർകാട് കത്തീഡ്രലിൽ റാസ നാളെ സെപ്റ്റംബർ ആറ് ശനിയാഴ്ച; നടതുറക്കൽ സെപ്റ്റംബർ ഏഴ് ഞായറാഴ്ച

കോട്ടയം: മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുരിശുപള്ളികളിലേക്കുള്ള ഭക്തിനിർഭരവും വർണാഭവുമായ റാസ നാളെ നടക്കും. ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയായ മണർകാട് കത്തീഡ്രലിലെ റാസയിൽ പതിനായിരക്കണക്കിന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics