HomeLive
Live
General News
പുണ്യം പെയ്യുന്ന ശ്രീഗണേശന്റെ തിരു.അവതാര ദിനത്തിന് ഇനി ഒരുനാള്‍. ഗവര്‍ണര്‍ നാളെ ആഗസ്റ്റ് 26 ചൊവ്വാഴ്ച മള്ളിയൂരില്‍. വിനായകചതുര്‍ഥി മംഗളദീപം പ്രകാശിപ്പിക്കും
കോട്ടയം: പുണ്യം പെയ്യുന്ന ശ്രീഗണേശന്റെ തിരു.അവതാര ദിനത്തിന് ഇനി ഒരുനാള്‍. ഗണേശഭഗവാന്റെ ജന്മനാളായ ചിങ്ങമാസത്തിലെ വെളുത്തപക്ഷ ചതുര്‍ഥിയില്‍ ഗണേശപുരിയായ മള്ളിയൂരിലെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കാനായി ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. വൈഷ്ണ മഹാഗണപതി ദര്‍ശനത്തിനായി ഗവര്‍ണര്‍ രാജേന്ദ്ര...
Kottayam
വെള്ളൂർ കൊച്ചിൻ സിമന്റ് ഫാക്ടറിയിൽ ഏകദിന നിരാഹാര സത്യാഗ്രഹം നടത്തി
കോട്ടയം: വെള്ളൂർ കൊച്ചിൻ സിമന്റ് ഫാക്ടറി അന്യായമായി ലേ ഓഫ് ചെയ്തതിന് എതിരെ ടി ലേ ഓഫ് എത്രയും വേഗം പിൻവലിച്ച് കമ്പനി തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി ഗേറ്റിൽ നടത്തിയ നിരാഹാര...
Kottayam
കുമരകം എസ്.കെ.എം ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് നിയമപാഠപുസ്തക വിതരണവുമായി ലീഗൽ സർവ്വീസസ് അതോറിറ്റി
കുമരകം: കുമരകം എസ്.കെ.എം ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥികൾക്കായി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി നിയമപാഠ പുസ്തകങ്ങൾ വിതരണം ചെയ്തു. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എ.കെ ജയപ്രകാശ് അറത്തറ ( സ്‌കൂൾ...
General News
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 10 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഗ്രാമിന് കുറഞ്ഞത് 10 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.അരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 9305സ്വർണം പവന് - 74440
General News
കാഞ്ഞിരപ്പള്ളി അനക്കല്ലിൽ ലോറിയിടിച്ചു സൈക്കിൾ യാത്രികന് ദാരുണാന്ത്യം: മരിച്ചത് പ്രഭാത സവാരിയ്ക്ക് ഇറങ്ങിയ ആൾ
കോട്ടയം : കാഞ്ഞിരപ്പള്ളി അനക്കല്ലിൽ ലോറിയിടിച്ചു സൈക്കിൾ യാത്രികന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തുണ്ടിയിൽ സജി ഡോമിനിക് (55) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി -ഈരാറ്റുപേട്ട റോഡിൽ ആനക്കല്ലിൽ...

