HomeLive

Live

മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിലായി

കോട്ടയം: മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിലായി. പൂഞ്ഞാർ നടുഭാഗം അരയത്തിനാൽ കോളനി കണിയാംമ്പള്ളിൽ വീട്ടിൽ കെ.വൈ ഫാസിലി(22)നെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24...

കോട്ടയം പൂഞ്ഞാറിൽ അമ്മയോടുള്ള ദേഷ്യത്തെ തുടർന്ന് വീടിനു തീ വച്ചു ; മകൻ പൊലീസ് പിടിയിലായി

കോട്ടയം: അമ്മയോടുള്ള ദേഷ്യത്തെ തുടർന്ന് വീടിനു തീ വച്ച കേസിൽ മകൻ പൊലീസ് പിടിയിലായി.പൂഞ്ഞാർ തെക്കേക്കര കൈപ്പള്ളി ഇടമല ഭാഗത്ത് കോവൂർ വീട്ടിൽ അനൂപ് കെ എസ് ആണ് അറസ്റ്റിലായത്. അനൂപിന്റെ മാതാവിനോടുള്ള...

മഹാരാഷ്ട്രയിൽ നടന്ന വടംവലി മത്സരത്തിൽ സ്വർണം നേടി കിളിരൂർ എസ്.എൻ.ഡി.പി സ്‌കൂളിലെ അമീർ മുഹമ്മദ്

കോട്ടയം: മഹാരാഷ്ട്രയിൽ നടന്ന ഓൾ ഇന്ത്യ വടംവലി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ കേരള ടീമിൽ അംഗമായി കിളിരൂർ എസ്.എൻ.ഡി.പി സ്‌കൂളിലെ കായിക താരം അമീർ മുഹമ്മദ്. അമീറിന് ആശംസകൾ അർപ്പിച്ച് സ്‌കൂൾ അധികൃതർ.ഇല്ലിക്കൽ...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 26 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 26 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ മെയിന്റൻസ് ജോലികൾ ഉള്ളതിനാൽ വടക്കേക്കര, പോലീസ് സ്റ്റേഷൻ, പാറത്തോട്, മെട്രോ റോഡ്, മുട്ടം...

ഹെൽപ്പിങ് ഹാൻഡ് പാറമ്പുഴ’ യുടെ നാല് വീടുകളുടെ താക്കോൽ ദാനവും ‘ കളിവീട്’ വെഞ്ചരിപ്പും ആഗസ്റ്റ് 29 ന്

കോട്ടയം : പാറമ്പുഴ ബേത്‌ലെഹം ഇടവകയിലെ മുൻകാല യുവദീപ്തി- കെ സി വൈ എം പ്രവർത്തകരുടെ കൂട്ടായ്മയായ 'ഹെൽപ്പിങ് ഹാൻഡ് പാറമ്പുഴ' യുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയ നാല് വീടുകളുടെ താക്കോൽ ദാനവും അതോടൊപ്പം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics