HomeLive
Live
Crime
വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ മൂന്നു പ്രതികൾ പൊലീസ് പിടിയിൽ; ചിറക്കടവ് തെക്കേത്തുകവല സ്വദേശികളായ മൂന്നു പേർ
കോട്ടയം: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാലംഗ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. ഇതിൽ മൂന്നു പേരെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ചിറക്കടവ് പൊടിപാറ വീട്ടിൽ രഞ്ജീഷ് , തെക്കേത്തുകവല...
Kottayam
റൂറൽ ബാങ്കുകളെ സ്വകാര്യവത്ക്കരിക്കുന്ന നടപടികളിൽ നിന്ന് യൂണിയൻ ഗവൺമെൻ്റ പിൻമാറുക.കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയൻ /കേരള ഗ്രാമീൺ ബാങ്ക് ഓഫീസേഴ്സ് യൂണിയൻ
കോട്ടയം : കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും കേരള ഗ്രാമീൺ ബാങ്ക് ഓഫീസർസ് യൂണിയന്റെയും കോട്ടയം ജില്ല സമ്മേളനം സംയുക്തമായി 2025 ഓഗസ്റ്റ് 23, ശനിയാഴ്ച നടന്നു. സമ്മേളനം ബി.ഇ.എഫ്.ഐ സംസ്ഥാന...
Kottayam
തൊടുപുഴയിൽ ഖാദി ഓണം മേള: നറുക്കെടുപ്പ് നടത്തി
തൊടുപുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം മേളയോടനുബന്ധിച്ചുള്ള ജില്ലാതല രണ്ടാം വാര നറുക്കെടുപ്പ് ഖാദി ഗ്രാമ സൗഭാഗ്യയിൽ സംസ്ഥാന ഖാദി ബോർഡ് മെംബർ കെ.എസ്.രമേഷ് ബാബു നിർവ്വഹിച്ചു. നറുക്കെടുപ്പിൽ സമ്മാനമായ...
General News
ഇന്ത്യൻസോഷ്യലിസ്റ്റ് @90 സംഘാടകസമിതി കോട്ടയത്ത് അനുസ്മരണ സെമിനാർ നടത്തി
കോട്ടയം : സർവ്വകലാശാല സർക്കാർ ബന്ധത്തിന്റെ സത്തയും പൊരുളും ഉൾക്കൊണ്ട മഹത് വ്യക്തിത്വങ്ങൾ ആയിരുന്നു മുൻ മന്ത്രി കെ ചന്ദ്രശേഖരനും അദ്ദേഹം വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ആയി നിയമനായ...
General News
ചിങ്ങവനത്ത് പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി തലയിടിച്ച് വീണ സൂപ്പർ വൈസറായ യുവതിയ്ക്ക് ദാരുണാന്ത്യം ; മരിച്ചത് നെല്ലിക്കൽ സ്വദേശി
കോട്ടയം : ചിങ്ങവനത്ത് പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി തലയിടിച്ച് വീണ സൂപ്പർ വൈസറായ യുവതിയ്ക്ക് ദാരുണാന്ത്യം. പനച്ചിക്കാട് നെല്ലിക്കൽ സ്വദേശിനിയായ ബിനു ബിനു (43) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30...

