HomeLive
Live
General News
എം സി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിന് മുന്നിൽ സ്കൂട്ടർ അപകടം: ബസിൽ തട്ടിയ സ്കൂട്ടർ ലോറിയിൽ ഇടിച്ച് മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ മരിച്ചു; മരിച്ചത് കൊല്ലം സ്വദേശി
കോട്ടയം : എം സി റോഡിൽ നാട്ടകം പൊളിടെക്നിക് കോളേജിനു മുന്നിൽ വാഹനാപകടം. നിയന്ത്രണം നഷ്ടമായ സ്കൂട്ടർ ബസിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ യുവാവാണ് മരിച്ചത്. കൊല്ലം...
General News
സുരേഷ് ഗോപിയുടെ ഓഫിസിന് നേരെയുള്ള സിപിഎം ആക്രമണം; കോട്ടയം നഗരത്തിൽ ബിജെപി പ്രതിഷേധപ്രകടനം നടത്തി
കോട്ടയം: കേന്ദ്രമന്ത്രിയും തൃശ്ശൂർ എംപി യുമായ സുരേഷ്‌ഗോപിയുടെ ക്യാമ്പ് ഓഫിസിന് നേരെ സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് കോട്ടയത്ത് പ്രതിഷേധപ്രകടനം നടത്തി.തൃശ്ശൂർ വികസനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകുമ്പോൾ ആ വികസനത്തെ അട്ടിമറിയിക്കാൻ...
Kottayam
സിന്ധു സജീവന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതം; തിരിച്ചടിച്ച് മറുപടിയുമായി ചെയർപേഴ്‌സണിന്റെ പത്രസമ്മേളം
വൈക്കം: നഗരസഭവികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സിന്ധു സജീവൻ നഗരസഭ ഭരണസമിതിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചെയർപേഴ്‌സൺ പ്രീതാ രാജേഷ്,വൈസ് ചെയർമാൻ പി.ടി.സുഭാഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയച്ചു.കായലോരബീച്ചിലെ പുല്ലുവെട്ട്,മിനിഎംസിഎഫ് ,കട്ടിൽവിതരണം, ശൗചാലയങ്ങളുടെ...
Crime
കോൺക്രീറ്റ് മിക്‌സർ നന്നാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപയും വാഹനത്തിന്റെ എൻജിനും തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ; അറസ്റ്റിലായത് തമിഴ്‌നാട് സ്വദേശി
കോട്ടയം: കോൺക്രീറ്റ് മിക്‌സർ നന്നാക്കിത്തരാമെന്നു വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷത്തോളം രൂപയും വാഹനത്തിന്റെ എൻജിനും തട്ടിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതി അറസ്റ്റിൽ. തമിഴ്‌നാട്, ശിവഗംഗ ഡിസ്ട്രിക്ട്, തിരുപ്പത്തൂർ, സിങ്കംപുന്നരി സ്വദേശി ഏറണിയൻ...
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 14 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 14 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്നമുളേകുന്ന്, കിഴക്കെപ്പടി ട്രാൻഫോർമെറുകൾ നാളെ രാവിലെ 9 മുതൽ 3:00 പിഎം വരെയും. കെ...

