HomeLive
Live
General News
പൊലീസ് ഇൻസ്പെക്ടർ പ്രസാദ് എബ്രഹാം വർഗീസിനെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
കോട്ടയം : മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് പോലീസ് ഇൻസ്പെക്ടർ പ്രസാദ് എബ്രഹാം വർഗീസ് അർഹനായി. നിലവിൽ കോഴിക്കോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറാണ്. കോട്ടയം ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്റ്റേഷനുകളിൽ ഇൻസ്പെക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
Kottayam
ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിൽ ദേശീയപതാകയൊരുക്കി കുട്ടികളുടെ സ്വാതന്ത്ര്യദിനാഘോഷം
ളാക്കാട്ടൂർ: കുട്ടികളുടെ ആശയത്തിനൊപ്പം അദ്ധ്യാപകരും ഒരുമിച്ചപ്പോൾ ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിടർന്നത് ദേശീയ പതാകയുടെ വലിയ മാതൃക. സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് രണ്ടു ദിവസം നീളുന്ന...
Kottayam
ചെങ്ങളം കൈരളി ആർട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ് ഓണാഘോഷം സെപ്റ്റംബർ മൂന്നിനും നാലിനും
കോട്ടയം: ചെങ്ങളം കൈരളി ആർട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ് ഓണാഘോഷം സെപ്റ്റംബർ മൂന്നിനും നാലിനും നടക്കും. ചെങ്ങളം കൈരളി നഗറിലാണ് പരിപാടി നടക്കുന്നത്. കലാ - കായിക മത്സരങ്ങളും സാംസ്‌കാരിക സമ്മേളനവും നടക്കും....
Kottayam
ദേവലോകത്ത് പെരുന്നാളും സ്വാതന്ത്ര്യദിനാചരണവും നടത്തി
ചിത്രം : മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കുന്നു.കോട്ടയം : മലങ്കര ഓർത്തഡോക്‌സ്...
Kottayam
മൂലേടം കാരുടെ യാത്രാ ദുരിതത്തിന് അറുതി; മേൽപ്പാലം ടാറിംങിന് ഭരണാനുമതി
കോട്ടയം: മാസങ്ങൾ നീണ്ട യാത്രാ ദുരിതത്തിന് പരിഹരമാകുന്നു.കോട്ടയം മൂലേടം ഗസ്റ്റ് ഹൗസ് റോഡിന്റെ നിർമ്മാണത്തിനുള്ള ഭരണാനുമതി ലഭിച്ചു. കോട്ടയം എം. സി. റോഡിൽ നിന്നുള്ള മൂലേടം മേൽപ്പാലം -ഗസ്റ്റ് ഹൗസ് റോഡ് തകർന്നുകിടക്കാൻ...

