HomeLive
Live
Crime
അനാഥാലയത്തിലെ അന്തേവാസിയായിരുന്ന യുവതി എട്ടാം മാസം പ്രസവിച്ചു : ഭർത്താവ് പോക്സോ കേസില്‍ കുടുങ്ങി
പത്തനംതിട്ട: അനാഥാലയത്തിലെ അന്തേവാസിയായിരുന്ന യുവതി വിവാഹശേഷം എട്ടാംമാസം പ്രസവിച്ച സംഭവത്തില്‍ ഭർത്താവ് പോക്സോ കേസില്‍ കുടുങ്ങിയത് ഒരു യൂട്യൂബർക്കുണ്ടായ സംശയം. പെണ്‍കുട്ടി വളർന്ന അനാഥാലയത്തിന്റെ നടത്തിപ്പുകാരിയുടെ മകനാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. വിവാഹത്തിന്...
General News
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 105 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 105 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 9020സ്വർണം പവന് - 72160
Crime
ഈരാറ്റുപേട്ടയിലെ ദമ്പതിമാരുടെ ആത്മഹത്യ: മരിച്ച വിഷ്ണുവിനെ ബ്ലേഡ് മാഫിയ സംഘം വീട്ടിലെത്തി ആക്രമിച്ചു; ആക്രമണം നടത്തിയത് കുറവിലങ്ങാട്ടെ കള്ളനോട്ട് കേസ് പ്രതിയായ ബ്ലേഡ് മാഫിയ തലവന്റെ സംഘമെന്ന് ആരോപണം; മരിച്ച ദമ്പതിമാരുടെ സംസ്‌കാരം...
കോട്ടയം: ഈരാറ്റുപേട്ടയിൽ ദമ്പതിമാരുടെ ആത്മഹത്യയിൽ ബ്ലേഡ് മാഫിയ സംഘത്തിന് എതിരെ ആരോപണം കടുക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കെട്ടിട നിർമ്മാണ കരാറുകാരനായ വിഷ്ണുവും നഴ്‌സിംഗ് സൂപ്പ്രണ്ടായ ഭാര്യ രശ്മി എന്നിവർ ജീവനൊടുക്കിയത്. ഈരാറ്റുപേട്ട...
General News
കോട്ടയം കോടിമതയിലുണ്ടായ വാഹനാപകടം: അപകടത്തിൽ മരിച്ചത് കൊല്ലാട് സ്വദേശികൾ; പിക്കപ്പുമായി കൂട്ടിയിടിച്ച ജീപ്പ് തലകീഴായി മറിഞ്ഞു; മരിച്ചവരുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ
കോട്ടയം: കോടിമതയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് കോട്ടയം കൊല്ലാട് സ്വദേശികൾ. അപകടത്തെ തുടർന്ന് ബൊളേറോ ജീപ്പ് തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിച്ചത്. രണ്ട് റൗണ്ട് കരണം മറിഞ്ഞാണ് ജീപ്പ് റോഡിൽ നിന്നത്. അപകടത്തിൽ...
General News
എംസി റോഡിൽ കോട്ടയം കോടിമതയിലെ വാഹനാപകടം; പിക്കപ്പും ബൊളോറോ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടം; അപകടത്തിൽ രണ്ടു പേർ മരിച്ചു; മരിച്ചത് കൊല്ലാട് സ്വദേശികൾ
കോട്ടയം: എം.സി റോഡിൽ കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം...

