HomeLive
Live
General News
കെകെ റോഡിൽ കളത്തിപ്പടിയിൽ ബൈക്ക് അപകടത്തിൽ റോഡരികിൽ അബോധാവസ്ഥയിൽ വീണു കിടന്ന് രണ്ട് യുവാക്കൾ; പരിക്കേറ്റു കിടന്നവരെ നാട്ടുകാർ കാരിത്താസ് ഫാമിലി ആശുപത്രിയിലാക്കി; അജ്ഞാത വാഹനം ഇടിച്ചിട്ടതെന്ന സംശയത്തിൽ നാട്ടുകാർ
കോട്ടയം: കെ.കെ റോഡിൽ കളത്തിപ്പടിയിൽ ബൈക്ക് അപകടത്തിൽ റോഡരികിൽ വീണു കിടന്ന് രണ്ട് യുവാക്കൾ. പരിക്കേറ്റ് റോഡിൽ വീണു കിടന്നവരെ നാട്ടുകാർ ചേർന്ന് കളത്തിപ്പടിയിൽ തന്നെയുള്ള കാരിത്താസ് ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച...
Crime
തട്ടിപ്പ് കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങി : 10 വർഷത്തിന് ശേഷം അയ്മനം സ്വദേശി കുടമാളൂർ പൊലീസിൻ്റെ പിടിയിൽ
കോട്ടയം: ജാമ്യത്തിൽ ഇറങ്ങി 10 വർഷമായി മുങ്ങിനടന്ന തട്ടിപ്പ് കേസ് പ്രതി പിടിയിൽ.. കോട്ടയം അയ്മനം കുടമാളൂർ സ്വദേശി മഹേഷ് ( പൊന്നു - 54) ആണ് വാകത്താനം പോലീസിന്റെ പിടിയിലായത്. വാകത്താനം...
Crime
ഓൺലൈൻ തട്ടിപ്പ് : വടവാതൂർ സ്വദേശിയുടെ 1.64 കോടി തട്ടി ; പ്രതിയെ വിശാഖപട്ടണത്തു നിന്നും പിടികൂടി സൈബർ പൊലീസ്
കോട്ടയം : ഓൺലൈൻ തട്ടിപ്പ് വടവാതൂർ സ്വദേശിയുടെ ഒരു കോടി അറുപത്തിനല് ലക്ഷം രൂപ തട്ടിയ പ്രതി വിശാഖപട്ടണത്തു നിന്നും അറസ്റ്റിൽ. ആന്ധ്ര പ്രദേശ്,വിശാഖപട്ടണം, ഗാന്ധിനഗർ സ്വദേശി രമേഷ് വെല്ലംകുള (33) ആണ്...
Crime
കാപ്പ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചു : നിരവധി ക്രിമിനൽ കേസിൽ പ്രതിയായ കോട്ടയം മണർകാട് സ്വദേശി അറസ്റ്റിൽ
കോട്ടയം : കാപ്പ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച നിരവധി ക്രിമിനൽ കേസിൽ പ്രതിയായ കോട്ടയം മണർകാട് സ്വദേശി അറസ്റ്റിൽ. മണർകാട് പാലക്കൽശേരി ശാലു (25) വിനെയാണ് മണർകാട് പൊലീസ് പിടികൂടിയത്. ജില്ലാ പോലീസ്...
Crime
മുണ്ടക്കയത്ത് യുവാവിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ട് പോയി മർദിച്ചു: പോലീസ് വാഹനം കണ്ട് ഓടി രക്ഷപെട്ടു : ഇടക്കുന്നം മുക്കാലി സ്വദേശിയായ യുവാവ് പിടിയിൽ
മുണ്ടക്കയം : യുവാവിനെ ഓട്ടോറിക്ഷയി തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇടക്കുന്നം മുക്കാലി പൂത്തകുഴിപ്പറമ്പിൽ ഷിഹാബി (42) നെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട സ്വദേശി അജ്മൽ എന്ന...

