HomeLive

Live

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം : ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജൂലൈ 1 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

സൗത്ത് പാമ്പാടിയിൽ തെരുവ് നായയുടെ ആക്രമണം : ഗുരുതര പരിക്കേറ്റ മൂന്നുപേർ കോട്ടയം മെഡിക്കൽ കോളേജിൽ

സൗത്ത് പാമ്പാടി : ഉച്ചകഴിഞ്ഞ് ഒന്നരമണിയോടുകൂടിയാണ് കുറ്റിക്കൽ സെന്റ് തോമസ് ഹൈസ്കൂളിന് കിഴക്കുവശം ചാത്തൻപുരയിടത്ത് അനീഷ് സി കുര്യാക്കോസിന് ആദ്യമായി നായയുടെ കടി ഏറ്റത്.അനീഷിന്റെ ചുണ്ടിനും മുഖത്തും കൈക്കും കടിയേറ്റു. തുടർന്ന് അമ്പാട്ട്...

കോട്ടയം മെഡിക്കൽ കോളേജിൽഅത്യാധുനിക ഉപകരണം വാങ്ങാൻ ഫ്രാൻസിസ് ജോർജ് എം.പി. 25 ലക്ഷം രൂപ അനുവദിച്ചു

കോട്ടയം: - കേരളത്തിലെ ഒരു ഗവൺമെൻ്റ് മെഡിക്കൽ കോളജുകളിലും ഇല്ലാത്തതും ആധുനിക പരിശോധന സംവിധാനങ്ങൾ ഉള്ളതും മുഴുവൻ ഓട്ടോമാറ്റിക്ക് ആയി പ്രവർത്തിക്കുന്നതുമായ കാപ്പിലറി ഇലക്ട്രോഫോറസിസ് (Fully Automated Capillary Electrophoretic Apparatus) ഉപകരണം...

കോട്ടയം സംക്രാന്തി കുഴിയാലിപ്പടിയിൽ മരം മറിഞ്ഞ് വൈദ്യുതി പോസ്റ്റിൽ വീണു : വൈദ്യുതി പോസ്റ്റ് വീണ് റോഡ് ഗതാഗതം തടസപ്പെട്ടു

കോട്ടയം : സംക്രാന്തി കുഴിയാലിപ്പടിയിൽ മരം വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. വൈദ്യുതി പോസ്റ്റ് റോഡിന് കുറുകെ വീണതോടെ റോഡ് ഗതാഗതവും തടസപ്പെട്ടു. പ്രദേശത്തെ വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെട്ടു. ഇന്ന് വൈകിട്ട്...

തിരക്ക് രൂക്ഷം.കൊല്ലം – എറണാകുളം മെമുവിൽ വീണ്ടും ദേഹാസ്വാസ്ഥ്യം, പരിഹാരമില്ലാതെ കോട്ടയത്തുനിന്നുള്ള യാത്രാക്ലേശം തുടരുന്നു

കോട്ടയം : സ്വദേശിനി സുപ്രിയ ട്രെയിനിലെ അതികഠിനമായ തിരക്കിൽ ഇന്ന് തലച്ചുറ്റി വീണപ്പോൾ കോട്ടയത്ത് നിന്ന് എറണാകുളത്തേയ്ക്കുള്ള യാത്രയുടെ ഭയാനകത വീണ്ടും വെളിപ്പെടുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദുരിതം പേറുന്ന റെയിൽ യാത്രികർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics