HomeLive
Live
General News
കോട്ടയം തിരുവാതുക്കലിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കുടുംബപ്രശ്‌നങ്ങളെ തുടർന്നുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കോട്ടയം: തിരുവാതുക്കലിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവാതുക്കൽ മാന്താറ്റിൽ പുതുപ്പറമ്പിൽ വീട്ടിൽ സാജുവിന്റെ മകൻ സനൂഷിനെ(പൊന്നാച്ചൻ - 36)യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ്...
Crime
കുട്ടികളില്ലെന്ന ദുഖം ! ഒപ്പം സാമ്പത്തിക പ്രതിസന്ധിയും : കോട്ടയം ഈരാറ്റുപേട്ടയിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കോട്ടയം: കുട്ടികളില്ലാത്ത ദുഖവും ഒപ്പം സാമ്പത്തിക പ്രതിസന്ധികളും ചേർന്നതോടെയാണ് ഈരാറ്റുപേട്ടയിൽ ദമ്പതിമാരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്ന നിഗമനത്തിൽ പൊലീസ്. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്‌സിംങ് സൂപ്രണ്ട് രാമപുരം സ്വദേശിനി രശ്മി (35), ഇവരുടെ...
General News
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 15 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഗ്രാമിന് കുറഞ്ഞത് 15 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.അരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 8915സ്വർണം പവന് - 71320
General News
റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവി; തീരുമാനം എടുത്തത് മന്ത്രിസഭാ യോഗം
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവി. മന്ത്രിസഭാ യോഗം ചേർന്നാണ് ഇതു സംബന്ധിച്ചു തീരുമാനം എടുത്തത്. കേന്ദ്ര സർക്കാരിന്റെ എസ്.പി.ജി അടക്കമുള്ള വകുപ്പുകളുടെ ചുമതലയാണ് ഇദ്ദേഹം ഇപ്പോൾ വഹിക്കുന്നത്. 1991 ബാച്ച്...
Crime
കോട്ടയം ഈരാറ്റുപേട്ടയിലെ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് മരുന്ന് കുത്തി വച്ചെന്ന് സംശയം; മൃതദേഹത്തിന് സമീപത്ത് നിന്ന് സിറിഞ്ചുകൾ കണ്ടെത്തി
കോട്ടയം: ഈരാറ്റുപേട്ടയിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മരുന്ന് കുത്തി വച്ചാണ് മരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്‌സിംങ് സൂപ്രണ്ട് രാമപുരം സ്വദേശിനി രശ്മി (35), ഇവരുടെ...

