HomeLive
Live
General News
ചങ്ങനാശേരി കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു : മരിച്ചത് പായിപ്പാട് സ്വദേശി
ചങ്ങനാശേരി: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പായിപ്പാട് രാമപുരത്ത് ഓമനക്കുട്ടന്‍റെ മകന്‍ ഹരികൃഷ്ണന്‍ (26, വൈഗ ഈവന്‍റ് മാനേജ്‌മെന്‍റ് പായിപ്പാട്) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി എട്ടിന് പായിപ്പാടിനും തിരുവല്ലയ്ക്കുമിടയില്‍ ബദേല്‍പ്പടിയിലാണ് അപകടം...
Crime
കെഎസ് ആർ ടി സി ബസില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം: സവാദ് വീണ്ടും അറസ്റ്റിൽ
കൊച്ചി : കെഎസ് ആർ ടി സി ബസില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കായക്കൊടി ചങ്ങരംകുളം സ്വദേശിയായ സവാദാണ് വീണ്ടും അറസ്റ്റിലായത് . കഴിഞ്ഞ ശനിഴായ്ചയാണ് സംഭവം . കെ...
General News
കേരളത്തില്‍ ഐഎഎസ് തലപ്പത്ത് മാറ്റം : എംജി രാജമാണിക്യം റവന്യൂ & ഡിസാസ്റ്റർ മാനേജ്മെന്‍റ് സെക്രട്ടറി
തിരുവനന്തപുരം : കേരളത്തില്‍ ഐഎഎസ് തലപ്പത്ത് മാറ്റം. അവധിയിലായിരുന്ന എംജി രാജമാണിക്യം റവന്യൂ & ഡിസാസ്റ്റർ മാനേജ്മെന്‍റ് സെക്രട്ടറി ആകും.ഇതിനൊപ്പം ഹൗസിംഗ് ഡിപ്പാർട്ട്മെന്‍റ്, റവന്യൂ (ദേവസ്വം), ഫുഡ് & സിവില്‍ സപ്ലൈസ് കണ്‍സ്യൂമർ...
Crime
കോട്ടയം മണിമലയിൽ മകനോടുള്ള വിരോധം വഴിയിൽ പതിയിരുന്ന് പിതാവിനെ ആക്രമിച്ചു: പ്രതികൾ അറസ്റ്റിൽ
കോട്ടയം : കോട്ടയം മണിമലയിൽ മകനോടുള്ള വിരോധം വഴിയിൽ പതിയിരുന്ന് പിതാവിനെ ആക്രമിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ. മണിമല കറിക്കാട്ടൂർ കുന്നേൽ വീട്ടിൽ ബിജു മകൻ വിനീത് കെ. ബി (31),...
Crime
കേരള കർണാടക തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളി കുപ്രസിദ്ധ മോഷ്ടാവ് സാമ്പാർ മണി പിടിയിൽ : എട്ടു വർഷങ്ങൾക്കുശേഷം വലയിലാക്കിയത് കോട്ടയം രാമപുരം പോലീസ്
കോട്ടയം : കേരള കർണാടക തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളി കുപ്രസിദ്ധ മോഷ്ടാവ് സാമ്പാർ മണി എട്ടു വർഷങ്ങൾക്കുശേഷം കോട്ടയം രാമപുരം പോലീസിന്റെ വലയിൽ. 2017 ൽ രാമപുരം ചിറക്കൽ കാവ് ദേവീക്ഷേത്രത്തിലെ ശ്രീകോവിൽ...

