HomeLive

Live

കായലോടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം : ആണ്‍ സുഹൃത്തിന്റെ മൊഴിയെടുക്കാന്‍ പൊലീസ് : നടന്നത് സദാചാര ഗുണ്ടായിസം : ആൺ സുഹൃത്തിനെ എസ് ഡി പി ഐ ഓഫിസിൽ എത്തിച്ച് ചോദ്യം...

കണ്ണൂര്‍: കായലോടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിന്റെ മൊഴിയെടുക്കാന്‍ പൊലീസ്. ആണ്‍സുഹൃത്തിൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുക.പിടിയിലായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട വിചാരണയിലും മര്‍ദ്ദനത്തിലും നേരിട്ട്...

ഭാരതാംബയുമായി പോരാട്ടത്തിന് ഇറങ്ങി ഗവർണർ : രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തും

തിരുവനന്തപുരം : ഭാരതാംബയെ വിടാതെ ഗവർണർ രാജേന്ദ്ര അർലേക്കർ. രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബചിത്രവും പുഷ്പാർച്ചനയും നടത്താൻ നിർദേശം.ഇന്ന് പശ്ചിമബംഗാള്‍ രൂപീകരണ ദിനാഘോഷത്തിലും 21ന് അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിലും ചിത്രം ഉപയോഗിക്കും. രാവിലെ...

കോട്ടയം പൊൻപള്ളിയിൽ കഞ്ചാവുമായി നാല് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു

കോട്ടയം : കളത്തിപ്പടി- പൊൻപള്ളി റോഡിൽ ആഞ്ഞിലിമൂട് ഭാഗത്ത് കഞ്ചാവ് ഇടപാട് നടത്തിവന്നിരുന്ന നാല് യുവാക്കളെ കഞ്ചാവ് സഹിതം കോട്ടയം എക്സൈസ് റേഞ്ച് ടീം പിടികൂടി. കോട്ടയം താലൂക്കിൽ വിജയപുരം വില്ലേജിൽ നട്ടാശ്ശേരി...

ട്രാക്ക് ഒരുങ്ങുന്നു ; കേരളത്തിൽ ട്രെയിനുകളുടെ വേഗം 130 കിലോമീറ്റർ ആകും

കണ്ണൂർ: തീവണ്ടികളുടെ വേഗം 130 കിലോമീറ്ററാക്കാൻ റെയില്‍വേ പ്രവൃത്തി വേഗത്തിലാക്കുന്നു. കേരളത്തില്‍ അടിസ്ഥാനവേഗം 110 കിലോമീറ്ററുള്ള കോഴിക്കോട്-മംഗളൂരു ട്രാക്ക് 130 കിലോമീറ്റർ വേഗത്തിന് സജ്ജമായി.ഷൊർണൂർ-കോഴിക്കോട് ഉടൻ 130-ലേക്ക് എത്തും. ഷൊർണൂർ-മംഗളൂരു പാതയില്‍ പാളങ്ങളുടെ...

കോഴിക്കോട്ടെ പ്രവാസി മലയാളി തട്ടിപ്പുകാരൻ ഷാൻ സിംഗപ്പൂരിലും തട്ടിപ്പ് നടത്തി; സിംഗപ്പൂരിൽ ഷാൻ നടത്തിയത് ഒരു ലക്ഷം സിംഗപ്പൂർ ഡോളറിന്റെ തട്ടിപ്പ്; സിംഗപ്പൂരിൽ റിയൽ എസ്റ്റേറ്റിന്റെ പേരിൽ തട്ടിപ്പിന് ഇരയായ കംബോഡിയൻ സ്വദേശികൾ...

കോട്ടയം: കോഴിക്കോട്ടെ പ്രവാസി മലയാളി തട്ടിപ്പുകാരൻ ഷാൻ സിംഗപ്പൂരിലും തട്ടിപ്പ് നടത്തിയതായുള്ള തെളിവുകൾ ജാഗ്രത ന്യൂസ് ലൈവിന്. സിംഗപ്പൂരിൽ ഒരു ലക്ഷം സിംഗപ്പൂർ ഡോളറിന്റെ തട്ടിപ്പ് നടത്തിയ ഇയാൾ കാനഡയിലേയ്ക്കു രക്ഷപെടുന്നത് തടയാൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics