HomeLive
Live
Crime
പനച്ചിക്കാട് കുഴിമറ്റത്ത് വീട്ടുമുറ്റത്തിട്ട് മകളുടെ ഭർതൃപിതാവ് കുത്തിക്കൊന്നത് പക്ഷാഘാതം ബാധിച്ച് ചികിത്സയിലിരുന്ന വയോധികനെ; കൊല്ലപ്പെട്ടത് ചിങ്ങവനത്തെ സിഐടിയു മുൻ ചുമട്ട് തൊഴിലാളി; പ്രതി വിഷം കഴിച്ച് ചികിത്സയിൽ
കോട്ടയം: പനച്ചിക്കാട് കുഴിമറ്റത്ത് വീട്ടുമുറ്റത്തിട്ട് മകളുടെ ഭർതൃപിതാവ് കുത്തിക്കൊലപ്പെടുത്തിയത് പക്ഷാഘാതം ബാധിച്ച് ചികിത്സയിലിരുന്ന വയോധികനെ. മകൻ ഭാര്യ വീട്ടിൽ വന്ന് നിൽക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് സിഐടിയു മുൻ ചുമട്ട് തൊഴിലാളിയായ ആളെ വയോധികൻ...
General News
കോട്ടയം കടുത്തുരുത്തിയിൽ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം; വൈക്കം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിച്ചു മരിച്ചത് പൂഴിക്കൽ സ്വദേശി
കോട്ടയം: എ കടുത്തുരുത്തിയിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കടുത്തുരുത്തി പൂഴിക്കൽ സ്വദേശിയായ മണിയപ്പനാ(55)ണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.50 ഓടെ കടുത്തുരുത്തി വൈക്കം റൂട്ടിൽ പാലത്തിനു സമീപമായിരുന്നു...
Crime
വ്യാജ പീഡനക്കേസ്: പെരിങ്ങോട്ടുകര ക്ഷേത്രം തന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ബാംഗ്ലൂര്‍ പൊലീസ് രണ്ടു കോടി ആവശ്യപ്പെട്ടു; ഗുരുതര ആരോപണവുമായി മകള്‍ രംഗത്ത്
കൊച്ചി: പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രം തന്ത്രിയുടെ മകളുടെ ഭര്‍ത്താവിനെ വ്യാജപീഡന പരാതിയില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ തന്ത്രിയെ കൂടി പ്രതിചേര്‍ത്ത ബാംഗ്ലൂര്‍ പൊലീസ് നടപടിക്കെതിരെ മൂത്ത മകള്‍ ഉണ്ണിമായ രംഗത്ത്. സംഭവത്തില്‍ അച്ഛന്‍...
Crime
സുഹൃത്തുക്കളുടെ മൊബൈലുകളും, പണവും മോഷ്ടിച്ചു : ആസാം സ്വദേശികൾ ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ
ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ സുഹൃത്തുക്കളുടെ മൊബൈലും പണവും മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ ഏറ്റുമാനൂർ പൊലീസിൻ്റെ പിടിയിലായത്. ആസ്സാം നാഗോൺ സുറിയ ഗ്രാമം ഷാല്ഗുരിയിൽ കമാലുദീൻ ( 28 ) , അസം...
Crime
വിവാഹം ഇഷ്ടമായില്ല : 36 ആം ദിവസം ചിക്കൻ കറിയിൽ വിഷം ചേർത്ത് യുവതി ഭർത്താവിനെ കൊന്നു
റാഞ്ചി: ഇഷ്ടമില്ലാത്ത വിവാഹ ബന്ധത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഭര്‍ത്താവിനെ വകവരുത്തി യുവതി. ഝാര്‍ഖണ്ഡിലെ ഗര്‍വയിലാണ് സംഭവം. ഛത്തീസ്ഗഡിലെ വിഷുണ്‍പൂര്‍ സ്വദേശിനിയായ 22 കാരി സുനിത ദേവി ഭര്‍ത്താവ് ബുദ്ധനാഥ് സിങിനെ വകവരുത്തിയെന്നാണ് കേസ്....

