HomeLive
Live
Crime
ബോസിന്‍റെ ഒന്നര കോടി രൂപയാണ് കാര്‍ ഡ്രൈവര്‍ തട്ടി : പണം ക്ഷേത്രത്തിൽ കാണിക്കയിട്ടു ! തിരികെ എടുക്കാനാവില്ലന്ന് പൊലീസ്
ബംഗളൂരു : ബെംഗളൂരുവിലെ ഒരു കാര്‍ ഡ്രൈവര്‍ നടത്തിയ മോഷണം ഇപ്പോള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. തന്‍റെ സിഎക്കാരനായ ബോസിന്‍റെ ഒന്നര കോടി രൂപയാണ് കാര്‍ ഡ്രൈവര്‍ തട്ടിയത്. എന്നാല്‍, അദ്ദേഹം അത്രയും...
General News
കോട്ടയം ചങ്ങനാശേരിയിൽ ടോറസ് ലോറി സ്‌കൂട്ടറിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മരിച്ചത് നാലുനാക്കൽ സ്വദേശിനിയായ വീട്ടമ്മ
ചങ്ങനാശേരി: ചങ്ങനാശേരി ബൈപ്പാസിൽ ടോറസ് ലോറി സ്‌കൂട്ടറിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചങ്ങനാശേരി ബൈപ്പാസിൽ എസ്.എച്ച് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. സ്‌കൂട്ടറിലുണ്ടായിരുന്ന വീട്ടമ്മയുടെ ഭർത്താവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാകത്താനം നാലുനാക്കൽ പാലച്ചുവട്...
General News
കോട്ടയം പാമ്പാടി വെള്ളൂരിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ടത് കുമളിയിൽ നിന്നും കോട്ടയത്തിന് പോരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്
കോട്ടയം: പാമ്പാടി വെള്ളൂരിൽ കെ.എസ്.ആർ.സി ബസിടിച്ച് ലോട്ടറി വിൽപ്പനക്കാരനായ കാൽനടയാത്രക്കാരന് ദാരുണാന്ത്യം. പാമ്പാടി എട്ടാം മൈൽ പറുതലമറ്റം സ്വദേശിയായ കണ്ണാലിക്കൽ (കടുപ്പിൽ) ടി.വി വർഗീസ് (കുഞ്ഞ് -50) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട്...
Crime
പാറപ്പാടം പോക്‌സോ കേസ്: പ്രതിയായ അധ്യാപകൻ കുറ്റക്കാരൻ; ശിക്ഷാ വിധി നാളെ; കുറ്റക്കാരനെന്ന് കണ്ടെത്തിയത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ
കോട്ടയം: പാറപ്പാടത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപൻ കുറ്റക്കാരനെന്ന് കോടതി. താഴത്തങ്ങാടി പാറപ്പാടം കൊട്ടാരത്തുംപറമ്പ് വീട്ടിൽ മനോജി(50)നെയാണ് കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി പോക്‌സോ ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്. 2023...
Crime
വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും ആഭരണങ്ങൾ കവർന്നു : അടിമാലി സ്വദേശിയായ മോഷ്ടാവ് 24 മണിക്കൂറിനുള്ളിൽ പോലീസ് പിടിയിൽ
കോട്ടയം : പാലായിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും ആഭരണങ്ങൾ കവർന്ന കേസിൽ അടിമാലി സ്വദേശിയായ മോഷ്ടാവ് പിടിയിൽ. ഇടുക്കി ജില്ലയിൽ അടിമാലി സ്വദേശി ടാർസൻ എന്ന് വിളിക്കുന്ന മനീഷ് (40) എന്നയാളെയാണ്...

