HomeLive
Live
Crime
കോട്ടയം ഏറ്റുമാനൂരിൽ മദ്യലഹരിയിൽ യുവാവ് ഡോക്ടറുടെ വീട് അടിച്ച് തകർത്ത സംഭവം ഒത്ത് തീർപ്പായി ; ഒത്ത് തീർന്നത് ഡോക്ടർക്കും അയൽവാസികൾക്കും നഷ്ടപരിഹാരം നൽകിയതോടെ : യുവാവിന് മദ്യപിച്ചാൽ സ്ഥലകാല ബോധം നഷ്ടമാകുന്ന...
കോട്ടയം : കോട്ടയം ഏറ്റുമാനൂരിൽ ഡോക്ടറുടെയും അയൽവാസികളുടെയും വീടിന് നേരെ യുവാവ് അക്രമം നടത്തിയ കേസ് ഒത്ത് തീർപ്പായി. ഡോക്ടർക്കും അയൽവാസികൾക്കും നഷ്ടപരിഹാരം നൽകാം എന്ന ധാരണയിലാണ് ഇവർ കേസ് പിൻവലിക്കാൻ തയ്യാറായത്....
General News
പിതാവ് പിന്നോട്ട് എടുത്ത വാഹനം തട്ടി ഒന്നര വയസ്കാരിക്ക് ദാരുണാന്ത്യം : മരിച്ചത് അയർക്കുന്നം സ്വദേശിനിയായ പെൺകുട്ടി
കോട്ടയം : പിതാവ് പിന്നോട്ടെടുത്ത വാഹനം തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. കോട്ടയം അയർക്കുന്നം കോയിത്തുരുത്തിൽ നിബിൻദാസ് -മരിയ ദമ്പതികളുടെ ഏക മകൾ ദേവപ്രിയയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം....
Crime
കോട്ടയം ഏറ്റുമാനൂരിൽ ഡോക്ടറുടെ വീടിന് നേരെ ആക്രമണം; കാറും അടിച്ചുതകർത്തു! പ്രതി പിടിയിൽ
കോട്ടയം: ഏറ്റുമാനൂരിൽ ഡോക്ടറുടെ വീടിന് നേരെ ആക്രമണം. ഏറ്റുമാനൂർ സ്വദേശി സിനി ജോർജ്ന്റെ വീടിന് നേരെയാണ് പുലർച്ചെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെയാണ് അപരിചിതനായ ഒരാൾ വീട്ടിൽ എത്തി ബഹളം വെച്ചതെന്നാണ് സിനി ജോർജ്...
General News
ഓപ്പറേഷൻ സിന്ദൂർ : പാക്കിസ്ഥാന് കനത്ത നാശം : നിരവധി വിമാനങ്ങൾ തകർന്നു : 50 സൈനികർ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാക്കിസ്ഥാൻ സൈന്യത്തിന് വൻനാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.പാക്കിസ്ഥാനിലെ സൈനിക താവളങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാക് വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം...
General News
കാശ്മീരിൽ മൂന്നാം കക്ഷി വേണ്ട : ഓപ്പറേഷൻ സിദ്ധൂരിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇന്ത്യ
ഡല്‍ഹി : കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ലെന്നും ആരും മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.വിഷയത്തില്‍ ഇടപെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ വാദം തള്ളിക്കൊണ്ടാണ്...

