HomeLive
Live
Crime
കൊക്കെയ്ൻ വാങ്ങുന്നതിനിടെ പിടിയിലായ ലേഡി ഡോക്ടർ ലഹരി ഉപയോഗിച്ചത് ദിവസം 10 തവണ വരെ !
ഹൈദരാബാദ്: കൊക്കെയ്ൻ വാങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം ലേഡി ഡോക്ടർ പിടിയിലായ സംഭവം ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വാർത്തയായിരുന്നു. കാൻസർ ചികിത്സാരംഗത്തെ മുൻനിര സ്വകാര്യ ആശുപത്രിശൃംഖലയുടെ സ്ഥാപകന്റെ മകളും സിഇഒയുമായ ഡോ.നമ്രത ഷിഗുരുപതി...
Crime
വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ചതായി പരാതി:മർദിച്ചത് മോപ് സ്റ്റിക് കൊണ്ടെന്ന് പരാതി
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. സീനിയർ അഭിഭാഷകനായ ബെയ്ലിനാണ് ജൂനിയർ പാറശാല സ്വദേശിയായ അഭിഭാഷക ശ്യാമിലിയെ മർദിച്ചതെന്നാണ് പരാതി.അഭിഭാഷകൻ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്നാണ് യുവതിയുടെ ആരോപണം....
Kottayam
കോട്ടയം കുമരകം റോഡിൽ താഴത്തങ്ങാടി ഭാഗത്ത് റോഡരികിൽ അപകടകരമായ രീതിയിൽ പഞ്ഞിമരം; ബൈക്ക് യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരു പോലെ ഭീഷണിയായ പഞ്ഞിമരം മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തം; പരാതിയുമായി ഇഖ്ബാൽ ലൈബ്രറി സെക്രട്ടറി...
കോട്ടയം: കുമരകം റോഡിൽ താഴത്തങ്ങാടി ഭാഗത്ത് റോഡരികിൽ അപകടകരമായി നിൽക്കുന്ന പഞ്ഞിമരം ബൈക്ക് യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നതായി പരാതി. താഴത്തങ്ങാടി അറുപുഴയ്ക്കും -ആലുമ്മൂടിനും ഇടയിൽ കോഴിക്കടയ്ക്ക് സമീപത്തായാണ് റോഡരികിൽ പഞ്ഞിമരം അപകട ഭീഷണി...
Kottayam
ആരോഗ്യ വകുപ്പിലെ മികച്ച സേവനത്തിനുള്ള ജില്ലാതല അവാർഡ് നേടിയ സിന്ധു പി.നാരായണൻആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക : തോമസ് പീറ്റർ ചെയർമാൻ
പാലാ: ആരോഗ്യ വകുപ്പിലെ മികച്ച സേവനത്തിനുള്ള ജില്ലാതല അവാർഡിന് അർഹയായ പാലാ കെ.എം.മാണി ജനറൽ ആശുപത്രിയിലെ എച്ച്.ഐ.സി.വിഭാഗം നഴ്സിംഗ് ഓഫീസർ സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക സൃഷ്ടിച്ചിരിക്കുന്നതായി നഗരസഭാ ചെയർമാൻ...
General News
കുട്ടിക്കൽ സ്വദേശി സി.എച്ച് ഇബ്രഹാമിനെ എത്രയും വേഗം നാടുകടത്തണം : ഇബ്രഹാമിൻ്റെ ദേശവിരുദ്ധ പരാമർശം : പരാതി നൽകി എൻ. ഹരി
കോട്ടയം : സോഷ്യൽ മീഡിയയിലൂടെ ഭാരതത്തെയും സൈന്യത്തെയും അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്ത കുട്ടിക്കൽ സ്വദേശി സി.എച്ച് ഇബ്രഹാമിനെ എത്രയും വേഗം നാടുകടത്തണമെന്ന് ബി.ജെ. പി നേതാവ് എൻ. ഹരി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിനെയും...

