HomeLive
Live
General News
കോട്ടയം ചങ്ങനാശേരി തെങ്ങണയിൽ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന നിർദ്ധന കുടുംബത്തെ പ്രദേശവാസിയുടെ പരാതിയെ തുടർന്ന് ഒഴിപ്പിക്കാൻ നീക്കം; ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയത് ഭിന്നശേഷിക്കാരിയായ പെൺകുട്ടി അടങ്ങുന്ന കുടുംബത്തെ
കോട്ടയം: ചങ്ങനാശേരി തെങ്ങണയിൽ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന നിർദ്ധന കുടുംബങ്ങളെ അയൽവാസിയുടെ പരാതിയെ തുടർന്ന് ഒഴിപ്പിക്കാൻ നീക്കം നടക്കുന്നതായി പരാതി. റോഡ് പുറമ്പോക്കിലിരിക്കുന്ന മൂന്ന് വീടുകൾ അയൽവാസിയുടെ വീടിന്റെ ഭംഗി നഷ്ടപ്പെടുത്തുന്നതായുള്ള പരാതിയെ...
General News
മനുഷ്യ വന്യജീവി സംഘട്ടനം ലോക്സഭയിൽ പ്രത്യേക ചർച്ച നടത്തണം : ഫ്രാൻസിസ് ജോർജ് എം.പി.
കോട്ടയം: മനുഷ്യനും വന്യജീവികളുമായി ഉണ്ടാകുന്ന സംഘട്ടനങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ലോക്സഭയിൽ ചർച്ച ചെയ്യണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.ആവശ്യപ്പെട്ടു.ലോക്സഭയിൽ ശൂന്യവേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിൻ്റെ മലയോര മേഖലയോട് ചേർന്ന് ജീവിക്കുന്ന ജനങ്ങൾ നിത്യേനയെന്നോണം വന്യജീവികളുടെ...
Crime
സ്ത്രീകൾ തനിച്ച് താമസിക്കുന്ന രണ്ട് വീടുകൾ കൂടി മോഷണത്തിനായി കണ്ടു വച്ചു; മള്ളൂശേരിയിലെ തറവാട്ടിൽ എത്തിയത് നാട്ടിൽ കാപ്പ ചുമത്തിയതോടെ; കിടന്നുറങ്ങിയിരുന്നത് റെയിൽവേ മേൽപ്പാലത്തിന്റെ വിടവുകളിൽ; മള്ളൂശേരിയിൽ വീട്ടമ്മയെ കെട്ടിയിട്ട് കവർച്ച നടത്തുകയും...
കോട്ടയം: ഏറ്റുമാനൂരിൽ കൃത്യം ഒരു മാസം മുൻപാണ് പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റു മരിച്ചത്. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ഇന്നലെ കോട്ടയം എസ്.എച്ച് മൗണ്ടിൽ കവർച്ചക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥനെ...
Crime
വ്യാജ ലഹരിക്കേസ് ; ബ്യൂട്ടി പാർലർ പുട്ടി ; നാട് വിട്ട് പോകേണ്ടി വന്നു : തകർന്നത് ഷീല സണ്ണിയുടെ ജീവിതം
ചാലക്കുടി (തൃശൂർ): 2023 ഫെബ്രുവരി 27. ചാലക്കുടി നഗരത്തിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കറുത്ത ദിനം.ബ്യൂട്ടി പാർലറില്‍നിന്നുള്ള വരുമാനം കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്നതിനിടെയായിരുന്നു ജീവിതം ആകെ...
Crime
ഓപ്പറേഷൻ ഡി ഹണ്ട് : സംസ്ഥാന വ്യാപക മയക്കുമരുന്ന് വേട്ട : 273 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി -ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,841 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 273 കേസുകള്‍ രജിസ്റ്റര്‍...

