HomeLive

Live

കോട്ടയം രാമപുരം പുതുവേലിയിൽ വീണ്ടും പൊലീസിന്റെ കഞ്ചാവ് വേട്ട; ഒരു കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

പുതുവേലി: കോട്ടയം രാമപുരത്ത് വീണ്ടും പൊലീസിന്റെ കഞ്ചാവ് വേട്ട. പുതുവേലി- അരീക്കര റോഡിൽ വടക്കേപിടീക കവലയിൽ നിന്നും ഒരു കിലോ കഞ്ചാവുമായി അസാം സ്വദേശി അമ്പാലൂൺ(28) പൊലീസ് പിടിയിലായി. രാമപുരം പൊലീസിന് ലഭിച്ച...

കനത്ത വേനൽ: അഭിഭാഷകരുടെ വേഷത്തിൽ ഇളവ് നൽകി കോടതി ; തീരുമാനം ഹൈക്കോടതിയുടേത്

കൊച്ചി: വേനൽ കനത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ അഭിഭാഷകർക്ക് വസ്ത്രധാരണത്തിൽ ഇളവ് നൽകി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. കറുത്ത ഗൗണും കോട്ടും ധരിക്കുന്നതിനാണ് ഇളവ്.ജില്ലാ തലം വരെയുള്ള...

കോട്ടയം കുറവിലങ്ങാട് യുവാവിനെ കിണറ്റിൽ തള്ളിയിട്ട് വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

കുറവിലങ്ങാട് : ജോലി കഴിഞ്ഞ് കടയിൽനിന്ന് വീട്ടുസാധനങ്ങൾ വാങ്ങാൻ പോയ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പോലീസ് പിടിയിൽ. കൃത്യത്തിനു ശേഷം പല സ്ഥലങ്ങളിലും ഒളിവിൽ...

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പാലാ : കാറും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ നീലൂർ സ്വദേശി ഗൗതമിനെ (22 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ നീലൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.

ആലപ്പുഴ അരൂരില്‍ മൂന്ന് പ്ലസ്‌വണ്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി : കുട്ടിയുടെ വീട്ടിൽ നിന്ന് കഞ്ചാവും കണ്ടെത്തി

അരൂര്‍: ആലപ്പുഴ അരൂരില്‍ മൂന്ന് പ്ലസ്‌വണ്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി. ഒരു കുട്ടിയുടെ വീട്ടില്‍നിന്ന് കഞ്ചാവ് ചെടിയും പിടിച്ചെടുത്തു.സ്റ്റീല്‍ ഗ്ലാസിലാണ് കഞ്ചാവ് വളര്‍ത്തിയിരുന്നത്.കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സംസ്ഥാനത്ത് ലഹരിവേട്ടയ്ക്കിറങ്ങിയിരിക്കുകയാണ് പോലീസും എക്‌സൈസും.ഇതിന്റെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics